അവലോകനം: 1-2 ദിനവൃത്താന്തം
From BibleProject
RELATED SCRIPTURE
1-2 ദിനവൃത്താന്തങ്ങളുടെ സാഹിത്യഘടനയെയും അതിന്റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. മശിഹാ രാജാവിനെപ്പറ്റിയുള്ള ഭാവി പ്രത്യാശയും പുന:സ്ഥാപിക്കപ്പെടുന്ന ആലയവും എടുത്തു കാണിച്ചുകൊണ്ട് പഴയനിയമത്തിന്റെ മുഴുവൻ കഥയും ദിനവൃത്താന്തങ്ങൾ വിവരിക്കുന്നു. https://bibleproject.com/Malayalam/