ബൈബിൾ ആപ്പ് ഉപയോഗിച്ച് ദൈവവചനങ്ങൾ വായിക്കുക

സൗജന്യ ബൈബിൾ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങൾ പോകുന്നിടത്തെല്ലാം ദൈവവചനം നിങ്ങളോടൊപ്പം കൊണ്ടുപോകുക. ഓഡിയോ ബൈബിളുകൾ കേൾക്കുക, പ്രാർത്ഥനകൾ സൃഷ്ടിക്കുക, സുഹൃത്തുക്കൾക്കൊപ്പം പഠിക്കുക, തുടങ്ങി ഒട്ടേറെ - എല്ലാം സൗജന്യം. നിങ്ങളുടെ കമ്പ്യൂട്ടറിലോ ഫോണിലോ ടാബ്‌ലെറ്റിലോ 1,600-ലധികം ഭാഷകളിലായി 2,400-ലധികം ബൈബിൾ പതിപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

ഇപ്പോൾ തന്നെ ബൈബിൾ ആപ്പ് ഡൗൺലോഡ് ചെയ്യൂ

100% സൗജന്യം. പരസ്യങ്ങളോ വാങ്ങലുകളോ ഇല്ല.

googleiosamazon
ആപ്പ് ഡൗൺലോഡ് ചെയ്യുകആപ്പ് ഡൗൺലോഡ് ചെയ്യുക

ബൈബിൾ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിങ്ങളുടെ മൊബൈൽ ഉപകരണം ഉപയോഗിച്ച് ഈ QR കോഡ് സ്കാൻ ചെയ്യുക.

മൊബൈൽ ഫീച്ചർ
googleappamazon

എല്ലാ ദിവസവും ദൈവവചനവുമായി ബന്ധിപ്പിക്കുക.

500 ദശലക്ഷത്തിലധികം ആളുകളുള്ള ഒരു ആഗോള കമ്മ്യൂണിറ്റിയിൽ ചേരുക:

എനിക്ക് എല്ലായ്പ്പോഴും വചനം ഉണ്ട്.

എനിക്ക് പ്രാധാന്യമുള്ള ഭാഗങ്ങൾ ബുക്ക്മാർക്ക് ചെയ്തു. ഞാൻ ഒരു വർഷം കൊണ്ട് മുഴുവൻ കാര്യം വായിച്ചിട്ടുണ്ട് വായനാ പദ്ധതികൾക്ക് നന്ദി.

അതിയായി ശുപാര്ശ ചെയ്യുന്നത്

സുഹൃത്തുക്കളുമൊത്ത് ബന്ധപ്പെടുവാൻ സാധിക്കുന്നു എന്നതു ഞാൻ പ്രിയപ്പെടുന്നു കൂടാതെ ബൈബിൾ വായനാ പദ്ധതികൾ ആകർഷണീയവുമാണ്. പദ്ധതികൾക്കുള്ള ഓർമ്മപ്പെടുത്തലുകൾ ഉള്ളതിനാൽ വായനയിൽ സ്ഥിരത പുലർത്തുന്നതിന് ഈ ആപ്ലിക്കേഷൻ എന്നെ സഹായിക്കുന്നു. ദൈവത്തോട് കൂടുതൽ അടുക്കാനുള്ള മറ്റൊരു വഴിയും അത് എനിക്ക് തരുന്നു. ഇത് ഡൌൺലോഡ് ചെയ്ത് ദിവസവും വായിക്കുക!

അത്ഭുതകരമായ ആപ്പ്.

തിരഞ്ഞെടുത്ത ബൈബിളുകൾ ഉൾപെടുന്ന ഏറ്റവും മികച്ച ആപ്പ്. ...ഓഡിയോ ബൈബിളും അദ്ഭുതകരവും മനസ്സിലാക്കാൻ എളുപ്പവുമാണ്.

കൊള്ളാം. എല്ലായ്പ്പോഴും മെച്ചപ്പെടുത്തുന്നു!

ലഭ്യമായ നിരവധി വിവർത്തനങ്ങളും ഭാഷകളും, ഓഫ്ലൈനിൽ വായിക്കാനായി ഡൌൺലോഡ് ചെയ്യാവുന്ന പലതും. കുറിപ്പുകളും ബുക്ക്മാർക്കുകളും നിർമ്മിക്കാനുള്ള കഴിവ് പോലുള്ള നിരവധി ഉപയോഗപ്രദമായ സവിശേഷതകൾ.

ഏറ്റവും മികച്ച ബൈബിൾ ആപ്പ്!

I love how it has a lot of versions and that there are verses of the day, devotions, plans and community. Thanks for this free app. :)

ഒന്നിലധികം പതിപ്പുകളും ഓഫ്ലൈൻ വായനയും!

വ്യത്യസ്തമായ നിരവധി പതിപ്പുകൾ ഉള്ളതിനാൽ വളരെ നല്ലതാണ്, കൂടാതെ ഓഫ്‌ലൈൻ വായനക്കായി എനിക്ക് നിരവധി പതിപ്പുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും. എനിക്ക് ഈ അപ്പിൽ നിന്ന് കേൾക്കാ൯ കഴിയും.

മികച്ച ആപ്പ്!

ബൈബിൾ കൂടുതൽ വായിക്കാൻ എന്നെ സഹായിക്കുന്നു. തിരയുന്നതും പങ്കിടുന്നതുമായ സവിശേഷതകളും, പങ്കിടുന്നതിനുള്ള വൈവിധ്യമാർന്ന മാർഗങ്ങളും ഇഷ്ടപ്പെടുന്നു. ഓഡിയോ പതിപ്പുകളും ഇഷ്ടപ്പെടുന്നു.

മികച്ച ആപ്പ്!

ഒന്നിലധികം വിവർത്തനങ്ങളിൽ നിന്ന് പഠിക്കുന്നതിനുള്ള ഒരു മികച്ച ഉപകരണമാണിത്. നിങ്ങൾ ഡ്രൈവിംഗ് ചെയ്യുമ്പോൾ ബൈബിളിൽ നിന്നു കേൾക്കുന്നതും സൗകര്യപ്രദമാണ്.

മികച്ച ബൈബിൾ ആപ്പ്!

ഇതാണ് ലഭ്യമായ ഏറ്റവും നല്ല ബൈബിൾ ആപ്പ് ഓൺലൈനിലും ഓഫ്ലൈൻ ഉപയോഗത്തിനായുള്ള വ്യത്യസ്ത ഭാഷകളിലും പതിപ്പുകളിലും ഇത് ഉണ്ടാകും. നിങ്ങൾക്ക് ചിന്തിക്കാവുന്ന എല്ലാ കാര്യങ്ങൾക്കുമുള്ള ഡിവോഷനലുകൾ ഉണ്ട്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുകയും ദൈവത്തെക്കുറിച്ചും അവൻറെ വചനത്തെക്കുറിച്ചും അറിയുകയും ചെയ്യാം.