ദിവസേനയുള്ള വാക്യം
2025, ഏപ്രിൽ 2
ബൈബിൾ പദ്ധതികൾ
ഇന്നത്തെ ബൈബിൾ വാക്യവുമായി ബന്ധപ്പെട്ട ഒരു ദൈനംദിന പദ്ധതി ആരംഭിക്കുക
ഈ ആഴ്ചയിലെ ബൈബിൾ വാക്യങ്ങൾ
2025, ഏപ്രിൽ 1
2025, മാർച്ച് 31
2025, മാർച്ച് 30
2025, മാർച്ച് 29
എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല. “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല.
യോഹന്നാൻ 15:4-5 (MCV)
2025, മാർച്ച് 28