ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം
ഇതിലൊക്കെയുംദൈവംഎവിടെആയിരുന്നു?
നമ്മുടെഅന്ധകാരനിമിഷങ്ങളിൽനീരസത്തോടെനിലത്തുകാലുകൊണ്ട്തൊഴിച്ചുംദൈവത്തിനുനേരെമുഷ്ടിചുരുട്ടിയുംകൊണ്ട്ദൈവംഎവിടെആയിരുന്നുഇതിലൊക്കെയുംഎന്ന്ആക്രോശിച്ചുകൊണ്ടുജീവിതംകഴിക്കുവാൻസാധിക്കും. അല്ലെങ്കിൽജീവന്റെയുംമരണത്തിന്റെയുംമേൽകർതൃത്വമുള്ളയേശുവിൽനമ്മുടെവിശ്വാസംഅർപ്പിക്കുവാൻനമുക്ക്കഴിയും.
നമ്മുടെആഗ്രഹത്തിനനുസ്സരിച്ചുപ്രതികരിക്കാത്തതിനുംനാംസൂചനനൽകുമ്പോൾചോദിക്കുന്നതെല്ലാംനല്കാത്തതിനുംനാംപ്രക്ഷുപ്തരാകുന്നതിനുകാരണംനാംദൈവത്തെനിയന്ത്രിക്കാൻശ്രമിക്കുന്നതുകൊണ്ടാണ്.
നാംഇത്പറയുകയില്ലെങ്കിലുംമറ്റൊരുവിധത്തിൽപറഞ്ഞാൽദൈവത്തെദൈവമായിരിക്കാൻസമ്മതിക്കാതെനാംദൈവത്തിന്റെസ്ഥാനംഎടുക്കുവാൻശ്രമിക്കയാണ്. ഇത്കൊണ്ടാണ്നാംചോദിക്കുന്നത്തരാതിരിക്കുമ്പോൾദൈവത്തോട്പരാതിപറഞ്ഞുകൊണ്ടേഇരിക്കുന്നത്.
അത്ഭുതങ്ങൾലഭിക്കുവാൻനാംഎല്ലാവരുംആഗ്രഹിക്കുന്നവരാണ്. അത്ഭുതങ്ങൾനല്ലതാണെങ്കിലുംനമ്മുടെആഴമേറിയപ്രശ്നങ്ങൾക്ക്അത്പരിഹാരമല്ല. ദുരിതപൂർണമായഒരുജീവിതത്തെക്കാൾഒരുനല്ലജീവിതമാണ്നാംആഗ്രഹിക്കുന്നത്. ഒരുകോലാഹലംനിറഞ്ഞജീവിതത്തെക്കാൾഒരുസാധാരണജീവിതംആണ്നമുക്ക്വേണ്ടത്. എന്നാൽഅവസാനംനാംആഗ്രഹിക്കുന്നനിയന്ത്രണംനമുക്ക്ലഭിക്കുകയില്ല. നമുക്ക്നഷ്ടമാണുണ്ടാവുക. നമ്മുടെപ്രിയപ്പെട്ടവർമരിക്കും. നമ്മുടെകുഞ്ഞുങ്ങൾവേദനയുംനിരാശയുംഅനുഭവിക്കും. നാംവിചാരിക്കുന്നതുപോലെനമ്മുടെജീവിതംആയിത്തീരുകയില്ല. നാംസ്വപ്നംകണ്ടിരുന്നതുപോലെയുംപ്രതീക്ഷിച്ചിരുന്നതുപോലെയുംആശിച്ചതുപോലെയുംജീവിതംആയിതീരുകയില്ല.
ഡാളസ്വില്ലാർഡ്എന്നയാൾപറയുന്നത്,അധികംകഷ്ടതഅനുഭവിക്കാത്തവർവിശ്വസിക്കുന്നത്ഔചിത്യത്തിലാണെന്നാണ്. അദ്ദേഹംപറഞ്ഞത്ശരിയാണ്. നമ്മുടെപ്രിയപ്പെട്ടവർമരിച്ചത്എങ്ങനെആണെന്നുംനമ്മുടെദുഃഖംഎങ്ങനെആയിരിക്കണമെന്നുമുള്ളമുൻവിധികൾനാംമാറ്റിവയ്ക്കണം.
ഈലോകത്തിൽആരോഗ്യത്തിന്റെയുംസൗഖ്യത്തിന്റെയുംഅത്ഭുതത്തെക്കാൾയേശുക്രിസ്തുമെച്ചമായതാണ്നല്കുന്നതെന്നുള്ളതാണ്മനോഹരമായവസ്തുത. മറിയയുംമാർത്തയുംചെയ്തതുപോലെമരണത്തിൽനിന്നുംമടങ്ങിവരുന്നത്നാംസാക്ഷിക്കുവാൻആവശ്യമില്ല. ദൈവംനമ്മോടുകൂടെഉണ്ടെന്നുള്ളഉറപ്പുനമുക്കുണ്ട്. യേശുക്രിസ്തുവിന്റെവാക്കുകളിൽനമുക്ക്ആശ്രയിക്കുവാൻകഴിയും. "ഞാനോലോകാവസാനത്തോളംനിങ്ങളോടുകൂടെഉണ്ട്."
ദൈവംനമ്മോടുകൂടികരയുകമാത്രമല്ല,മരണത്തിൽനിന്നുംജീവനുംപുനരുദ്ധാരണവുംകൊണ്ടുവരികയുംചെയ്യുന്നു.
യേശുവിന്റെയുംലാസറിന്റെയുംസംഭവത്തിൽ, കഥയിലെയഥാർത്ഥഅത്ഭുതംയേശുവാണ്. പ്രാർത്ഥനയുടെഅവസാനത്തെയുംഅന്തിമവുമായുള്ളഉത്തരംഅവനാണ്. അവനാണ്പുനരുദ്ധാരണവുംജീവനും. പുനര്ജീവനമല്ല, പുനരുദ്ധാനം. തിരിച്ചാക്കുകയല്ല, പുതുക്കുകയാണ്. യേശുപാപത്തെയുംമരണത്തെയുംപാതാളത്തെയുംപരാജയപ്പെടുത്തി.
നാംഅവനിൽവിശ്വസിച്ചാൽനമുക്ക്ജീവനുണ്ടാകും. യഥാർത്ഥമായ, സ്ഥിരമായ, സമൃദ്ധമായ, ഗണ്യമായ, നിത്യജീവൻപ്രാപിക്കുംഎന്ന്യോഹന്നാൻതന്റെവിവരണത്തിൽഉടനീളംപറയുന്നു. നാംമരിച്ചാലുംആജീവൻഅനുഭവിക്കും. ഇപ്പോൾതന്നെആജീവൻഅനുഭവിക്കാൻകഴിയും, എന്തെന്നാൽനാംഅറിയുന്നജീവനെക്കാളുംനാംഭയപ്പെടുന്നമരണത്തെക്കാളുംഅത്വലിയതാണ്. "ഞാൻതന്നെപുനരുദ്ധാനവുംജീവനുമാകുന്നു. എന്നിൽവിശ്വസിക്കുന്നവൻമരിച്ചാലുംജീവിക്കും. ജീവിച്ചിരുന്നുഎന്നിൽവിശ്വസിക്കുന്നവൻആരുംഒരുനാളുംമരിക്കയില്ല".
"ഇത്നീവിശ്വസിക്കുന്നുവോ?" എന്ന്യേശുചോദിച്ചു. ഇതിലൊക്കെയുംദൈവംഎവിടെആയിരുന്നുഎന്നചോദ്യംനമുക്കുണ്ടാകുമ്പോൾഈചോദ്യമാണ്നമ്മോടുതന്നെനാംചോദിക്കേണ്ടത്.
ഈചോദ്യത്തിനുത്തരംഇതിലൊക്കെയുംദൈവംനമ്മോടുകൂടെയുണ്ടെന്നുംപുനരുദ്ധാനവുംജീവനുംഅവൻനമുക്ക്നൽകുന്നുഎന്നുമാണ്. ദുഃഖത്തിന്റെമദ്ധ്യത്തിൽഅവൻനൽകുന്നപുതുജീവൻസ്വീകരിക്കുവാൻനിങ്ങൾക്ക്മനസ്സുണ്ടോ?
ഉദ്ധരണി: "വേദനയുംകഷ്ടതയുംനമുക്കുണ്ടാകുമ്പോൾഅതിനെനാംഅല്ലനിയന്ത്രിക്കുന്നതെന്നുംഒരിക്കലുംഅല്ലായിരുന്നുഎന്നുംനാംമനസ്സിലാക്കും".തിമോത്തികെല്ലർ.
പ്രാർത്ഥന: കർത്താവെ, അങ്ങയുടെസാന്നിദ്ധ്യത്തെഞാൻചോദ്യംചെയ്തപ്പോൾഅങ്ങ്എന്റെസമീപത്തുണ്ടായിരുന്നുവന്നുമനസ്സിലാക്കുവാൻഎന്നെസഹായിച്ചതിന്നന്ദി. ഇത്കാണുവാനുംവിശ്വസിക്കുവാനുംഎന്നെസഹായിച്ചാലും. ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay