ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 1 ദിവസം

ദുഃഖിക്കുന്നത്തെറ്റല്ല.

നാംസ്നേഹിക്കുന്നഒരാൾമരിക്കുമ്പോൾപലതരത്തിലുള്ളവികാരങ്ങൾനമുക്ക്അനുഭവപ്പെടും. ആസമയത്തുകരയുകയുംദുഃഖിക്കുകയുംചെയ്യുന്നതിൽയാതൊരുതെറ്റുമില്ല. ദൈവംസകലത്തെയുംനിയന്ത്രിക്കുന്നുഎന്നുംആത്യന്തികമായിഇത്നന്മക്കാണെന്നുമുള്ളചിന്തഇപ്പോളുള്ളനമ്മുടെവേദനക്ക്ശമനംനൽകുന്നില്ല.

മരണത്തെനേരിടുന്നത്എത്രഭയങ്കരവുംവേദനാജനകവുമാണെന്നുദൈവത്തിനുഅറിയാം. ദൈവംമരണത്തെവീക്ഷിക്കുന്നത്എങ്ങനെആണെന്നുള്ളതിനുഒരുനല്ലഉദാഹരണംയേശുലാസറിനെമരണത്തിൽനിന്ന്ഉയർപ്പിച്ചതിൽനിന്നുംനമുക്ക്മനസ്സിലാകും.

ലാസറിന്റെകല്ലറക്കൽകരഞ്ഞയേശുകാണിക്കുന്നത്കരയുന്നതിൽതെറ്റില്ലെന്നാണ്. ദുഖിക്കുന്നതുഒരുപാപമല്ല. നമ്മുടെകഠിനമായവികാരപ്രകടനത്തിൽലജ്ജിക്കുവാൻഒന്നുമില്ല.

നാംകരയുന്നതുപോലെയേശുകരഞ്ഞു. നാംകണ്ണീർപൊഴിക്കുന്നതുപോലെയേശുകണ്ണീർപൊഴിച്ചു. നാംചലിക്കുന്നതുപോലെഅവൻചലിച്ചു. യേശുകരഞ്ഞതിൽനിന്നുംഅവനുഒരുഹൃദയംഉണ്ടായിരുന്നുഎന്ന്നാംമനസിലാക്കുന്നു. നമുക്ക്സംഭവിക്കുന്നകാര്യങ്ങളെഅറിയാത്തഒരുദൈവത്തെയല്ലനാംസേവിക്കുന്നത്. നമ്മുടെവിചാരങ്ങളെദൈവത്തെഅറിയിക്കുന്നതിന്നാംഭയപ്പെടേണ്ട.

എബ്രാ 4 :15 പറയുന്നു. "നമുക്കുള്ളമഹാപുരോഹിതൻനമ്മുടെബലഹീനതകളിൽസഹതാപംകാണിക്കാൻകഴിയാത്തവനല്ല." നമ്മുടെകഷ്ടങ്ങളിൽസഹതാപംകാണിക്കുന്നവനാണ്യേശു.

തന്റെസ്നേഹിതനും, ബന്ധുവുമായയോഹന്നാൻസ്നാപകനെ കൊന്നപ്പോൾയേശുദുഖിച്ചു.

ഈരണ്ടുമരണങ്ങളോടുള്ളതന്റെപ്രതികരണംവ്യത്യസ്ഥമായിരുന്നു. എങ്ങനെയാണ്ദുഖിക്കേണ്ടതെന്നുള്ളതുതന്റെഅനുഭവത്തിൽനിന്നുംനമുക്ക്പഠിക്കാം.

മത്താ 14 :13 ൽയോഹന്നാൻസ്നാപകന്റെമരണവാർത്തയേശുകേട്ടപ്പോൾഒരുപടകിൽകയറിനിർജ്ജനമായഒരുസ്ഥലത്തേക്ക്അവൻപോയിഎന്ന്നാംകാണുന്നു. യേശുതീർച്ചയായുംദുഖിക്കുന്നുണ്ടായിരുന്നു . യോഹന്നാന്സംഭവിച്ചതിൽതന്റെഹൃദയംതകർന്നിരുന്നു. എന്നാൽപ്രാർത്ഥിക്കുവാനുംചിന്തിക്കാനുമായിസമയമെടുക്കുവാൻയേശുആഗ്രഹിച്ചു.

അനേകസന്ദർഭങ്ങളിൽഏകരായിരുന്നുദുഖിക്കുവാനുംചിന്തിക്കുവാനുംദൈവത്തോടുകൂടെസമയംചിലവിട്ടുഅവനോടുചോദ്യങ്ങൾചോദിക്കുവാനുംനാംആഗ്രഹിക്കാറുണ്ട്. ഇത്തികച്ചുംശരിയായഒരുകാര്യമാണ്.

യേശുപോകുന്നത്പുരുഷാരംകേട്ടപ്പോൾകാൽനടയായിഅവർഅവന്റെപിന്നാലെചെന്നു.

ഈഅനുഭവംനിങ്ങൾക്കുഉണ്ടായിട്ടുണ്ടോ? തനിയെവേറിട്ടിരുന്നുദുഖിക്കുവാനുംഅതെസമയംജീവിതത്തിന്റെവെല്ലുവിളികൾഅതിനുനിങ്ങളെഅനുവദിക്കാതിരിക്കയുംചെയ്തിട്ടുണ്ടോ?

ഇങ്ങനെഉള്ളസന്ദർഭത്തിൽയേശുചെയ്തതെന്താണ്? യേശുപുരുഷാരത്തെകണ്ടുമനസ്സലിഞ്ഞു. അവരുടെരോഗികളെസൗഖ്യമാക്കി. തന്റെസ്നേഹിതന്റെനഷ്ടത്തിൽതാൻദുഖിച്ചെങ്കിലുംആദുഃഖംതന്റെശിശ്രൂഷക്കായിഅവനെശക്തമാക്കി. തന്റെവൈകാരികമായദുഃഖത്തിൽതന്നിലേക്ക്തന്നെനോക്കാതെപുറത്തേക്കുതാൻനോക്കി. തന്നിലേക്ക്നോക്കി " എനിക്ക്അയ്യോകഷ്ടം" എന്ന്ചിന്തിക്കാതെ, പുറത്തേക്കുതിരിഞ്ഞുപുരുഷാരത്തെസ്നേഹിക്കുവാനുംശുശ്രൂഷിക്കുവാനുംഅവനുകഴിഞ്ഞു.

നമ്മുടെദുഃഖത്തെസ്വയംസഹതപിക്കുന്നതിനുംവെറുപ്പിനുംഇടയാക്കാതെദുഖിക്കുവാൻനാംവളരെശ്രദ്ധിക്കേണ്ടതാണ്.നമ്മുടെദുഃഖംമറ്റുള്ളവരെസ്നേഹിക്കുവാനുംശുശ്രൂഷിക്കുവാനുംനമ്മെശക്തരാക്കും. നാംഅനുഭവിക്കുന്നമുറിവുകളുംവികാരങ്ങളുംയേശുവിന്റെസ്നേഹത്തെഅറിയുവാൻവെമ്പൽകൊള്ളുന്നജനത്തോടുമനസ്സലിവ്കാണിക്കുന്നതിന്മുഖാന്തരമായിതീരട്ടെ.

ദുഃഖത്തിന്റെമധ്യത്തിൽമുന്നോട്ടുപോകുവാൻജീവിതത്തെസജ്ജമാക്കുന്നഒരുപരിഹാരമാർഗ്ഗമാണിത്. നാംനമ്മിലേക്ക്‌ തന്നെനോക്കുവാൻസമയംചിലവഴിച്ചാൽനമ്മുടെഭൂതകാലത്തിൽനാംകുടുങ്ങുകയാണ്.

ഉദ്ധരണി: ദൈവംആരാണെന്നുള്ളശരിയായചിത്രംകൊണ്ട്തെറ്റായചിന്തകളെമാറ്റിയാൽമാത്രമേവിലപിക്കുന്നഒരുജനതതിയോടൊപ്പം "ദൈവം" എന്നവാക്കിന്റെഅർഥംനമുക്കുംകണ്ടെത്താൻആവൂ".ടോംറൈറ്റ് .

പ്രാർത്ഥന: കർത്താവേ, അവിടുന്ന്എന്റെദുഃഖംഅറിയുന്നതുകൊണ്ടുഞാൻഅവിടുത്തേക്ക്‌ നന്ദിപറയുന്നു. എന്റെദുഃഖത്തിൽഎനിക്ക്സഹായവുംശക്തിയുംലഭിക്കേണ്ടതിനുഅവിടുത്തെസന്നിധിയിലേക്ക്ഞാൻവരുന്നു. ആമേൻ.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay