ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 9 ദിവസം

“എങ്കിൽ” എന്നതിന് പകരം “ഞാൻ വിശ്വസിക്കുന്നു”എന്നതിലേക്ക് മാറുക

ധ്യാനചിന്തയുടെഉള്ളടക്കം :

മാർത്തയുംമറിയയുംകല്ലറക്കൽയേശുവിനെകണ്ടപ്പോൾഅവർരണ്ടുംപറഞ്ഞു" കർത്താവെനീഇവിടെഉണ്ടായിരുന്നെകിൽഎന്റെസഹോദരൻമരിക്കയില്ലായിരുന്നു.

യേശുവിനുഅവരെ “എങ്കിൽ”എന്നവിശ്വാസത്തിൽനിന്നും “ഞാൻവിശ്വസിക്കുന്നു”എന്നചിന്തയിലേക്കുകൊണ്ട്വരണമായിരുന്നു.

നിന്റെസഹോദരൻജീവിക്കുംഎന്ന്യേശുമൃദുവായുംശാന്തമായിട്ടുംപറഞ്ഞപ്പോൾഞാൻഅത്അറിയുന്നു എന്ന്അവൾഉത്തരംപറഞ്ഞു. എന്നാൽഅവൾയഥാർത്ഥത്തിൽപറഞ്ഞത്. ഇങ്ങനെഒരുഭയങ്കരകാര്യംഉണ്ടാകാതെനീതടയേണ്ടതായിരുന്നുഎന്നാണ്.

യേശുതുടർന്നുപറഞ്ഞു “ഞാൻതന്നെപുനരുദ്ധാനവുംജീവനുംആകുന്നു. എന്നിൽവിശ്വസിക്കുന്നവൻമരിച്ചാലുംജീവിക്കും .” മാർത്തയെനീഇത്വിശ്വസിക്കുന്നുവോഎന്ന്യേശുചോദിച്ചു. ഞാൻവിശ്വസിക്കുന്നുഎന്ന്അവൾപ്രതികരിച്ചു .

മരണശേഷംഎല്ലാമാനവജാതിയെയുംകാത്തിരിക്കുന്നരണ്ടുവിധിയുണ്ട്, നിത്യജീവനുംനിത്യമരണവുംഎന്ന്ബൈബിൾവ്യക്തമാക്കുന്നു (റോമ 6 :23 ). യേശുക്രിസ്തുവിൽവിശ്വസിക്കുന്നവർക്ക്നിത്യജീവൻലഭിക്കുന്നു. ഒരുവിശ്വാസിമരിക്കുമ്പോൾഅവന്റെശരീരംകല്ലറയിൽഅടക്കുന്നുഎന്നാൽഅവന്റെആത്മാവ്സുബോധത്തോടുകൂടിപെട്ടന്ന്യേശുവിന്റെസന്നിധിയിൽഎടുക്കപ്പെടുന്നു. നമ്മുടെആത്മാവ്പെട്ടന്ന്സ്വർഗത്തിൽഎത്തുന്നു. യേശുഅവിടേക്കാണ്ആരോഹണംചെയ്തത്. (അപ്പൊ: 1 :11 അവിടെഅവൻനമുക്കായിഒരുഭവനംഒരുക്കുന്നു.

നാംമരിക്കുമ്പോൾസുബോധത്തോടെപെട്ടന്ന്നമ്മുടെരക്ഷകന്റെഅടുക്കൽസ്വർഗത്തിൽഎത്തുന്നു.മരിച്ചനമ്മുടെപ്രിയപ്പെട്ടവർമുമ്പേഅവിടെഎത്തിയിട്ടുണ്ട് . അവർഭൂതകാലത്തിലല്ലഭാവികാലത്തിലാണ്.

നമ്മുടെമരിച്ചുപോയപ്രിയപ്പെട്ടവരുടെമരണത്തെക്കുറിച്ചുള്ളവീക്ഷണംനാംമാറ്റണം. കഴിഞ്ഞകാലത്തുമരിച്ചുപോയവരുന്നുള്ളകാഴ്ച്ചയിൽനിന്നുംഅവർപൂർണമായുംസ്വർഗത്തിൽജീവിച്ചിരിക്കുന്നുഎന്നുംതാമസംകൂടാതെനാമുംഅവരോടുകൂടെആയിരിക്കുമെന്നുംനാംമനസ്സിലാക്കണം.

യേശുസ്വർഗത്തെക്കുറിച്ചുവളരെസംസാരിച്ചിട്ടുണ്ട് .ദൈവശാസ്ത്രപരമായിസ്വർഗംഒരുഅവസ്ഥആയിട്ടല്ലഅവൻപഠിപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ തന്റെ ഭവനം ആയിട്ടാണ് വിവരിച്ചിട്ടുള്ളത്. അവന്റെ പിതാവ് അവിടെ ഉണ്ടു് ലൂക്10:21. അവൻ ആഗ്രഹിക്കുന്നത് എല്ലാം അവിടെ ഉണ്ട്. മത്താ 6 :10. അവിടെ നിക്ഷേപിക്കുവാൻ അവൻ തന്റെ ശിഷ്യന്മാരെ ഉത്സാഹിപ്പിച്ചു വാ:19-21. അവൻ അവിടെ നിന്നാണ് വന്നത്. അവിടേക്കാണ് മടങ്ങുവാൻ വാഞ്ചിച്ചതു . യോഹ 3:13. തന്റെ വിശ്വാസികളെ അവനോടു കൂടെ ആയിരിക്കുവാൻ അവിടേക്കു ചേർത്ത് കൊള്ളും എന്ന വാഗ്‌ദാനവും അവൻ നൽകിയിട്ടുണ്ട്. 14:1-3.

യേശുമാർത്തയോട്ചോദിച്ചആചോദ്യംആണ്മാനവജാതിയെരണ്ടായിതിരിച്ചത്.ഇത്നീവിശ്വസിക്കുന്നുവോ? യോഹ 11 :26 .

ദുഖിക്കുന്നഹൃദയങ്ങളിൽസ്വർഗ്ഗത്തിന്റെപ്രത്യാശകൊണ്ടുവരുന്നലളിതമായഒരുഇടപാടാണിത്. അതിനുരണ്ടുഭാഗമുണ്ട്. ഒന്ന്നമ്മുടെഉത്തരവാദിത്തം, മറ്റേത്അവന്റെവാഗ്ദത്തം. ഇത്നിങ്ങൾവിശ്വസിക്കുന്നുവെങ്കിൽഅവൻനിങ്ങളുടെപുനരുദ്ധാനവുംജീവനുംആയിരിക്കും

മാർത്തയുടെമറുപടിയേശുവിലുള്ളഅവളുടെവിശ്വാസത്തെഉറപ്പിച്ചു.

അതെകർത്താവെ, സ്വർഗത്തിൽനിന്ന്വന്നദൈവപുത്രനായക്രിസ്തുവാണുനീഎന്ന്ഞാൻവിശ്വസിക്കുന്നു. യോഹ 11:27.

മാർത്തയുടെജീവിതത്തിലെഏറ്റവുംപ്രധാനപ്പെട്ടദിവസംയേശുലാസറിനെഉയർപ്പിച്ചുഅവളുടെവേദനക്ക്ശമനംവരുത്തിയതല്ല, കർത്താവായയേശുവിന്റെമുമ്പിൽനിന്ന്അവനിൽവിശ്വസിച്ചതാണ്. സ്വർഗത്തിൽയേശുവിനോടുകൂടെകഴിഞ്ഞരണ്ടായിരംവർഷങ്ങൾഅവളും, അവളുടെസഹോദരിയും, അവളുടെസഹോദരനുംഅനുഭവിക്കുന്നസന്തോഷത്തിനുനിദാനമായിതീർന്നദിവസമാണത്.

ഈദിവസംനിങ്ങളുടെയുംജീവിതത്തിലെഏറ്റവുംപ്രധാനപ്പെട്ടദിവസംആയിത്തീരാംയേശുവിനെകർത്താവുംരക്ഷിതാവുംആയിവിശ്വസിച്ചാൽക്രിസ്തുവിൽവിശ്വസിചു നിങ്ങൾക്കുമുമ്പേപോയിരിക്കുന്നനിങ്ങളുടെപ്രിയപെട്ടവരെകണ്ടുമുട്ടിനിത്യതയേശുവിനോടുകൂടെചിലവഴിക്കാംഎന്ന്അറിയുക.

ഉദ്ധരണി: വിശ്വാസംഎന്നത്,നമ്മുടെഅവസ്ഥക്ക്മാറ്റംഉണ്ടായാലും, ഒരിക്കൽനാംസ്വീകരിച്ചയുക്തിയെമുറുകെപിടിക്കുന്നതാണ്. C.S.Lewis

പ്രാർത്ഥന: കർത്താവെ, അങ്ങുആരാണെന്നുവിശ്വസിച്ചുഎന്റെആശ്രയംനിന്നിൽവച്ചിരിക്കയാൽഎന്റെവേദനയെസന്തോഷമാക്കിമാറ്റാൻഞാൻഅങ്ങയോടുപ്രാർത്ഥിക്കുന്നു.ആമേൻ .

തിരുവെഴുത്ത്

ദിവസം 8ദിവസം 10

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay