ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 8 ദിവസം

ദുഖത്തിന്രണ്ടുഉദാഹരണങ്ങൾ

ഡേവിഡ്അവന്റെഭാര്യസ്വെയാഫ്ലെഡ്എന്നീചെറുപ്പക്കാരായദമ്പതിമാർഅവരുടെരണ്ടുവയസ്സ്പ്രായമായമകനുമായി 1921 ൽകോംഗോയിലേക്ക്മിഷണറിമാരായിപോയി .

ചുരുങ്ങിയസമയത്തിനുള്ളിൽസ്വെയമലേറിയബാധിതയായി . ഇതിനിടെഅവൾഗര്ഭവതിയായിപലമാസങ്ങൾഉയർന്നപനിയുംഅനുഭവിച്ചു .

ക്രമേണഅവളുടെമലേറിയമൂർച്ഛിച്ചുഅവൾകിടപ്പിലായി. ആരോഗ്യമുള്ളഒരുകുഞ്ഞിനെപ്രസവിച്ചശേഷംഅവൾമരണംഅടഞ്ഞു.

തന്റെഭാര്യയുടെമരണംഡേവിഡിനെവല്ലാതെഉലച്ചു . മകനോടൊപ്പംകല്ലറക്ക്സമീപംനിൽക്കുമ്പോൾതനറെഇളയപെൺകുട്ടിയുടെകരച്ചിൽമണ്കുടിലിൽനിന്നുംതാൻകേട്ടു . പെട്ടന്ന്തന്റെഹൃദയത്തിൽകൈപ്പുനിറഞ്ഞു . നിയന്ത്രിക്കാനാവാത്തകോപംപൊങ്ങിവന്നു. കോപാർർത്തനായിഅവൻഅലറി , ദൈവമേനീഇത്എന്തുകൊണ്ട്അനുവദിച്ചു.? ഞങ്ങളുടെജീവനെകൊടുക്കാനാണോഞങ്ങൾഇവിടെവന്നത്? എന്റെഭാര്യസുന്ദരിയുംകഴിവുള്ളവളുമായിരുന്നു . ഇവിടെഇതാ 27 വയസ്സുള്ളഅവൾമരിച്ചുകിടക്കുന്നു.

ഇപ്പോൾഎന്റെരണ്ടുവയസ്സായമകനെപാലിക്കുവാൻഎനിക്ക്സാധിക്കുകയില്ല , കുഞ്ഞുമകളുടെകാര്യംപറയാനുമില്ല. നീഎന്നെതോൽപ്പിചുദൈവമേ. എന്റെജീവിതംപാഴായിപോയല്ലോ .

തന്റെഇളയമകളെമറ്റൊരുമിഷനറിയെസൂക്ഷിപ്പിനായിഏല്പിച്ചിട്ടുഅവൻപറഞ്ഞു ."ഞാൻസ്വീഡനിലേക്ക്‌ പോകുകയാണ്. എനിക്ക്എന്റെഭാര്യയെനഷ്ടപ്പെട്ടുഈകുഞ്ഞിനെഎനിക്ക്പാലിക്കുവാൻകഴിയുകയില്ല. ദൈവംഎന്റെജീവിതംനശിപ്പിച്ചു.

അങ്ങനെഡേവിഡ്അവന്റെവിളിയെയുംദൈവത്തെതന്നെയുംത്യജിച്തുറമുഖത്തേക്കുയാത്രയായി.

ചിലവർഷങ്ങൾക്കു ശേഷംഅവന്റെമകൾഅവനെഒരുപൊളിഞ്ഞകെട്ടിടത്തിൽമദ്യകുപ്പികളാൽചുറ്റപ്പെട്ടുകാണാനിടയായി. എഴുപതുവയസ്സുള്ളഒരുപ്രമേഹരോഗിയായി താൻതീർന്നു. ഒരുപക്ഷാഘാതംതനിക്കുണ്ടായിരണ്ടുകണ്ണുകൾക്കുംകാഴ്ചമങ്ങിയിരുന്നു.

എന്നാൽദൈവത്തിനുസ്തോത്രംതന്റെമകളുമായുള്ളകണ്ടുമുട്ടൽഅവനെഅനുതാപത്തിലേക്കുനയിച്ച് മരിക്കുന്നതിന് മുമ്പ് അവൻകർത്താവിങ്കലേക്കു തിരിയാനിടയാക്കി എങ്കിലുംഅവന്റെജീവിതംമുഴുവൻനഷ്ടമായിപ്പോയി.

1900 കാലഘട്ടത്തിൽലെറ്റികൗമാനുംഅവളുടെഭർത്താവ്ചാൾസുംജപ്പാനിലേക്ക്മിഷനറിമാരായിപ്പോയി.

16 വർഷങ്ങളിലെനിരന്തരമായയോഗങ്ങൾ, ഒരുബൈബിൾസ്ഥാപനത്തിന്റെചുമതല, കൊറിയ, ചൈനഎന്നിവിടങ്ങളിലേക്ക്സുവിശേഷദൗത്യംനിർവഹിക്കുന്നഒരുസംഘടനയുടെഉത്തരവാദിത്തംഎന്നിവക്ക്ശേഷംചാൾസിന്റെആരോഗ്യംമോശമായി.ചാൾസുംലെറ്റിയുംഅമേരിക്കയിലേക്ക്മടങ്ങി.

കാലിഫോർണിയായിൽവെച്ച്ചാൾസിന്ഒരുഹൃദയാഘാതംഉണ്ടായിതന്റെനിലഗുരുതരമായി. അടുത്തആറുവർഷംലിറ്റിഭർത്താവിനെപരിചരിച്ചു. എന്നാൽനീണ്ടആറുവർഷത്തിന്ശേഷംചാൾസ് 1924 മരണംഅടഞ്ഞു.

ചാൾസിനെ മരണംലെറ്റിയെവല്ലാതെതളർത്തി. അവർക്കുമക്കൾഇല്ലാതിരുന്നതിനാൽചാൾസ്അവൾക്കുഎല്ലാമായിരുന്നു. അവരുടെവിവാഹംസ്വർഗത്തിൽനടന്നതുപോലെയായിരുന്നു, അവർഅന്യോന്യംസമർപ്പിക്കപ്പെട്ടിരുന്നു. അവളുടെഡയറിയിൽഅവൾഇങ്ങനെഎഴുതി " ഇത്ഭൂമിയിലെ ജിവിക്കുന്ന നരകമാണ്". ചാൾസിനെദൈവം സൗഖ്യമാക്കുവാൻഅവൾപ്രാർത്ഥിച്ചതാണ്.അവൻഎന്തുകൊണ്ട്അത്ചെയ്തില്ല?നൂറുകണക്കിനാളുകൾദൈവത്തോട്ചാൾസിന്റെസൗഖ്യത്തിനായിപ്രാർത്ഥിച്ചിരുന്നു. ദൈവംഎവിടെയായിരുന്നു?

ലെറ്റിസഹായത്തിനായിദൈവത്തിന്റെവചനത്തിലേക്കുതിരിഞ്ഞു. ദൈവത്തിന്റെഹിതത്തേക്കാൾഅവളുടെഭർത്താവിനെസൗഖ്യമാക്കണമായിരുന്നോഎന്ന്അവളോട്ചോദിക്കുന്നത്പോലെഅവൾക്കുതോന്നി. ബൈബിളുംകഷ്ടതയിൽധൈര്യംനൽകുന്നപുസ്തകങ്ങളുംവായിക്കുന്നതിൽഅവൾഅധികംസമയംചിലവഴിച്ചു. ഇതിൽനിന്നുംഅനേകസത്യങ്ങൾഅവൾപകർത്തി. ഇത്അവൾക്കുവേണ്ടിമാത്രമല്ലഅവളെപോലെഉള്ളമറ്റനേകർക്കുംവേണ്ടികൂടിയാണ്എന്ന്അവൾഒട്ടുംഅറിഞ്ഞിരുന്നില്ല.

മിസ്സിസ്കോമന്റെഹൃദയസ്പർശിയായഅനുഭവങ്ങളുംഅവൾവായിച്ചിരുന്നപുസ്തകങ്ങളിൽനിന്നുംപെറുക്കിയെടുത്തജ്ഞാനവാക്കുകളുമാണ് "Streams In The Desert " ആയിപരിണമിച്ചത്. കഴിഞ്ഞ 90 വർഷങ്ങളിൽഅതിന്റെമുദ്രണംനിന്ന്പോയിട്ടില്ലഎന്ന്തന്നെയുമല്ലപലഭാഷകളിൽആറുദശലക്ഷംകോപ്പികൾവിറ്റഴിച്ചിട്ടുമുണ്ട് .

നിങ്ങളുടെദുഃഖാനുഭവങ്ങളെമറ്റുള്ളവരുടെജീവിതങ്ങളെസ്പർശിക്കുവാൻ ദൈവത്തെനിങ്ങൾക്കുഅനുവദിക്കുവാൻകഴിയുകയോജീവിതംപാഴായിപോകുവാൻഇടയാക്കുകയൊ ചെയ്യാം. തിരഞ്ഞെടുപ്പ്നിങ്ങളുടേതാണ്.

ഉദ്ധരണി: നിങ്ങൾക്കുഒരുജീവിതമേഉള്ളു . അത്മാത്രം. ദൈവത്തിനായിട്ടാണ്നിങ്ങളെനിർമ്മിച്ചത് . അത്നഷ്ടമാക്കരുത്. John Piper

പ്രാർത്ഥന: കർത്താവെഎന്റെപ്രിയപ്പെട്ടവരുടെനഷ്ടംമൂലംനിന്നെഉപേഷിച്ചുകളവാൻഒരിക്കലുംഎനിക്ക്ഇടവരരുതേ. എന്റെജീവിതംപാഴാക്കാതെഎന്റെദുഖത്തെനിന്റെമഹത്വത്തിനാക്കിതീർക്കേണമേ. ആമേൻ.

തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay