ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 6 ദിവസം

ദൈവംഇപ്പോഴുംസിംഹാസ്സനസ്ഥൻ

മരണംഅപ്പ്രതീഷിതമായിവരുമ്പോൾ , ഉദാഹരണമായി, പെട്ടന്നുണ്ടായഒരുഅപകടം, ഒരുകൊച്ചുകുട്ടിയുടെമരണംഎന്നിവസംഭവിക്കാൻപാടില്ലായിരുന്നുഎന്ന്നാംചിന്തിക്കും. വിധിയെനാംപഴിക്കും. പെട്ടന്ന്മരണംസംഭവിക്കുമ്പോൾഇത്ദൈവത്തിനുംഒരുഅത്ഭുതമാണ്എന്നൊരുതോന്നലിലേക്കുനമ്മെനയിക്കാനിടയുണ്ട്. ചിലകിടപ്പുരോഗങ്ങൾക്കുലഭിക്കുന്നതുപോലുള്ളമുന്നറിയിപ്പോ, ഒരുക്കത്തിനുള്ളസമയമോദൈവംതന്നില്ലല്ലോഎന്ന്നാംവിചാരിക്കും.

എന്നാൽമരണത്തിന്മേലുംജീവന്റെമേലുംസമ്പൂർണഅധികാരംദൈവത്തിനുണ്ടെന്നുബൈബിൾനമ്മെഓർപ്പിക്കുന്നു. ദൈവത്തിനുഒന്നുംയാദൃശ്ചികമൊഅത്ഭുതമുളവാക്കുന്നതോഅല്ല. ഒരുനാളുംഅല്ല. എല്ലാകാര്യങ്ങളുംനിമിഷത്തിന്റെകൃത്യതയിൽതാൻനിയമിച്ചിരിക്കുന്നു. ഈസത്യംപെട്ടന്നുള്ളനഷ്ടത്തിന്റെആഘാതത്തിൽതകർന്നിരിക്കുന്നഹൃദയത്തിനുസമാധാനവുംശാന്തിയുംനൽകുന്നു.

മത്താ 10:29 -31 പറയുന്നു " കാശിനുരണ്ടുകുരികിൽവില്കുന്നില്ലയോ? അവയിൽഒന്ന്പോലുംനിങ്ങളുടെപിതാവ്സമ്മതിക്കാതെനിലത്തുവീഴുന്നില്ല. എന്നാൽനിങ്ങളുടെതലയിലെരോമവുംഎല്ലാംഎണ്ണിയിരിക്കുന്നു. ആകയാൽഭയപ്പെടേണ്ടാ . ഏറിയകുരികിലുകളേക്കാളുംനിങ്ങൾവിശേഷതയുള്ളവരല്ലോ."

J.CRyleപറയുന്നു "നമ്മുടെകർത്താവിന്റെകാൽചുവടുകളിൽനടക്കുന്നവൻഭാഗ്യവാൻ. എനിക്ക്വേണ്ടനല്ലകാര്യങ്ങൾഎനിക്ക്ലഭിക്കും. എന്റെവേലതീരുംവരെഞാൻഈഭൂമിയിൽജീവിക്കും. അതിലൊട്ടുംനീണ്ടുഞാൻജീവിക്കയില്ല. സ്വർഗ്ഗത്തിനുവേണ്ടിപാകമാകുമ്പോൾഞാൻഎടുക്കപ്പെടുംഒരുനിമിഷവുംമുംബെഎടുക്കപ്പെടുകയില്ല. ദൈവംഅനുവദിക്കുന്നത്വരെഎന്റെജീവനെഎടുക്കുവാൻലോകത്തിലെഒരുശക്തിക്കുംകഴിയുന്നതല്ല. എന്നെദൈവംവിളിക്കുമ്പോൾഭൂമിയിലുള്ളഒരുവൈദ്യനുംഎന്നെസൂക്ഷിച്ചു വെയ്ക്കുവാൻ കഴിയുകയില്ല."

ലാസറിന്റെകാര്യത്തിൽരോഗവിവരംകേട്ടപ്പോൾയേശുഇങ്ങനെപറഞ്ഞതായിവചനംപറയുന്നു. " ഈദീനംമരണത്തിനായിട്ടല്ല, ദൈവപുത്രൻമഹത്വപ്പെടേണ്ടതിനുദൈവത്തിന്റെമഹത്വത്തിനായിട്ടത്രെ."

നമ്മുടെപ്രത്യേകപ്രാർത്ഥനക്ക്ഉവ്വ്എന്ന്ദൈവംപറയുന്നതുംതന്റെമഹത്വത്തെകാണിക്കുവാനായിഉവ്വ്എന്ന്പറയുന്നതുംതമ്മിൽവ്യത്യാസമുണ്ട്. യേശുവിന്റെവാഗ്ദാനങ്ങളിലുള്ളനമ്മുടെവിശ്വാസം , നമ്മുടെവേദനകൾദൈവനാമമഹത്വത്തിനായിരുന്നുഎന്ന്നാംമനസ്സിലാക്കുമെന്നത്ഉറപ്പാണ്.

ജീവിതംനമ്മെവേദനിപ്പിച്ചുകൊണ്ടിരിക്കുംഎന്നാൽനമ്മെകരുതുന്നതിൽനിന്നുംയേശുഒരിക്കലുംപിന്മാറുകയില്ല . നിങ്ങൾഅവനിൽവിശ്വസിക്കുമെങ്കിൽഅവൻതന്റെമഹത്വംനിങ്ങളെകാണിക്കും.

ഓർക്കുക. മരണംഅവസാനമല്ല. ഈദുഃഖസംഭവത്തിന്ഒരുഅർഥമുണ്ടെന്നുംഓർക്കുക. മരണംഒരിക്കലുംഅർത്ഥമില്ലാത്തതല്ല.

നിരീശ്വരവാദത്തിന്റെദുഃഖകരമായവിശ്വാസംആത്യന്തികമായിഎല്ലാകാര്യങ്ങളുംനിരർത്ഥകമാണെന്നാണ്. മരണംഏറ്റവുംവലിയദുരന്തവുമാണ്, കാരണംഅത്ജീവിതത്തിന്റെഅന്ത്യമാണ് . എന്നാൽനമ്മുടെഹൃദയംഅതിനോട്എതിർക്കുന്നു. ദുരന്തത്തിനുപോലുംഒരുഅർഥംവേണം. സുവിശേഷത്തിൽഅത്അടങ്ങിയിരിക്കുന്നു.

റോമൻ 8 :28 ൽഈഉറപ്പുകാണാം. " എന്നാൽദൈവത്തെസ്നേഹിക്കുന്നവർക്ക് , നിർണ്ണയപ്രകാരംവിളിക്കപ്പെട്ടിരിക്കുന്നവർക്തന്നെസകലവുംനന്മക്കായികൂടിവ്യാപരിക്കുന്നുഎന്ന്നാംഅറിയുന്നു.”

ദൈവംഇപ്പോഴുംസിംഹാസനത്തിലുണ്ടെന്നുംഏറ്റവുംനല്ലനാളുകൾനിങ്ങളുടെമുമ്പിൽഉണ്ടെന്നുംആദിവസ്സങ്ങൾഅർത്ഥവത്തുംപ്രാധാന്യമുള്ളതുമാണെന്നുംനിങ്ങളുടെദു:ഖങ്ങളെമറ്റുള്ളവരെസഹായിക്കാനുംഉത്സാഹിപ്പിക്കാനുംഉതകുവാൻഈധ്യാനചിന്തകൾഇടയാക്കട്ടെഎന്ന്കർത്താവിൽഞാൻആശിക്കുന്നു. ആമഹത്വമാണ്നമ്മുടെധന്യജീവിതം.

ഉദ്ധരണി: " നമ്മുടെഉല്ലാസങ്ങളിൽദൈവംനമ്മോടുമന്ത്രിക്കുന്നു, നമ്മുടെമനസ്സാക്ഷിയിൽസംസാരിക്കുന്നു, നമ്മുടെവേദനകളിൽഉച്ചത്തിൽസംസാരിക്കുന്നു. കേഴ്‌വിയില്ലാത്തഒരുലോകത്തെഉണർത്തുവാനുള്ളഒരുഉച്ചഭാഷണിആണത്. "സി. എസ് . ലൂയിസ് .

പ്രാർത്ഥന: കർത്താവെ, എനിക്ക്പ്രിയപ്പെട്ടആൾനഷ്ടപ്പെട്ടെങ്കിലുംനീഇന്നുംസിംഹാസനത്തിലുള്ളതിനുഞാൻനന്ദിപറയുന്നു. അവിടുത്തെനാമത്തെമഹത്വപ്പെടുത്തിഎന്റെജീവിതത്തെസുന്ദരമാക്കിതീർക്കേണമേ.. ആമേൻ .

തിരുവെഴുത്ത്

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay