ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 7 ദിവസം

നാംവേഗംഒത്തുചേരും

ഭൂമിയിലുള്ളഏറ്റവുംവലിയവിരോധാഭാസംസന്തോഷവുംദുഃഖവുംവിപരീതമല്ലഎന്നതാണ്. മറിച്ചു, നാംഅനുവദിക്കുമെങ്കിൽപുതുക്കിയപ്രത്യാശയിലേക്കുനമ്മെനയിക്കുന്നപാതയാണ്ദുഃഖം .

എത്രയുംപെട്ടന്ന്നാംദുഃഖംഅനുഭവിക്കുകയുംഅതിനെക്കുറിച്ചുസംസാരിക്കുകയുംചെയ്താൽനാംഅകപ്പെട്ടിരിക്കുന്നഅവസ്ഥയിൽനിന്നുംവിശ്വാസത്തിൽപ്രതിരോധശേഷിഉള്ളവരായിത്തീരും .

നമ്മുടെഅന്ധകാരനിമിഷങ്ങളിൽനമ്മുടെജീവിതംനീരസത്തോടെനിലത്തുതൊഴിച്ചുംരോഷത്തോടെദൈവത്തിനുനേരെമുഷ്ടിചുരുട്ടിയുംകഴിക്കാനാവും. അല്ലെങ്കിൽമരണത്തിന്മേലുംജീവന്റെമേലുംനിയന്ത്രണമുള്ളകർത്താവിൽനമ്മുടെവിശ്വാസമർപ്പിക്കുവാൻസാധിക്കും. ദൈവംനമ്മോടുകൂടെഉണ്ടെന്നുള്ളഉറപ്പുനമുക്കുണ്ട്. "ഞാനോലോകാവസാനത്തോളംനിങ്ങളോടുകൂടെ" ഉണ്ടെന്നുവാക്കുപറഞ്ഞയേശുവിൽനമുക്ക്ആശ്രയംവയ്ക്കുവാൻകഴിയും.

യോഹന്നാന്റെസുവിശേഷത്തിലെഏഴ്അത്ഭുതകഥകളിൽഅവസാനത്തേതാണ്ലാസറിനെഉയർപ്പിച്ചകഥ. അടയാളങ്ങൾഅതിനപ്പുറമായചിലയാഥാർഥ്യങ്ങളിലേക്കുവിരൽചൂണ്ടുന്നു.

മാർത്തക്കുംമറിയക്കുംഒരുഅത്ഭുതംവേണ്ടിയിരുന്നു. അവർക്കുഅത്ലഭിച്ചു. അവരുടെഅപേക്ഷഅനുവദിച്ചു. പ്രാർത്ഥനക്ക്ഉത്തരംകിട്ടി. എന്നാൽയോഹന്നാൻപറയുന്നത്അത്ഒരുഅടയാളമാണെന്നാണ്. അടയാളംഅതിനപ്പുറമായഎന്തോആണ് . അതിനേക്കാൾപ്രാധാന്യമർഹിക്കുന്നതും യാഥാർഥ്യമായതുമാണ് .

നാംആഗ്രഹിക്കുന്നത്അതിനുവിപരീതമായിജീവൻനിലനിർത്തണമെന്നാണ്. ക്രിസ്തുവാഗ്ദത്തംചെയ്യുന്നത്പുനരുദ്ധാരണമാണ്. യേശുലാസറിന്ജീവൻകൊടുത്തു . അത്അവസാനത്തേതുംഏറ്റവുംനല്ലതുമായഅടയാളമായിരുന്നു. എന്നാൽയേശുപുനരുദ്ധാനവുംജീവനുംആണ്.

യേശുനൽകുന്നത്അധികവുംനല്ലതുമാണ്. ഒരുനല്ലജീവിതമല്ല, മറിച്ചു, പുതിയജീവിതം. ഈകഥയിലെയഥാർത്ഥഅത്ഭുതംഅവനാണ്. പ്രാർത്ഥനക്കുള്ള അന്തിമവുംആത്യന്തികവുമായഉത്തരംഅവനാണ്. പുനരുദ്ധാനവുംജീവനുംആയവൻ. ജീവശ്വാസംനൽകുകയല്ലപുനരുദ്ധാനം. പരിവർത്തനമല്ല, പുതുക്കം .യേശുപാപത്തെയുംമരണത്തെയുംനരകത്തേയുംതോൽപ്പിച്ചു.

നാംഅവനിൽവിശ്വസിച്ചാൽജീവൻലഭിക്കും. യഥാർത്ഥമായ, എന്നേക്കുമുള്ള, സമൃദ്ധമായ, മഹത്തരമായ, നിത്യജീവൻ. നാംമരിച്ചാലുംഅത്നമുക്ക്ലഭിക്കും. നാംഅറിയുന്നജീവനെക്കാളുംഭയപ്പെടുന്നമരണത്തെക്കാളുംഅത്വലുതാകയാൽഇപ്പോൾതന്നെനമുക്ക്അത്അനുഭവിക്കുവാൻകഴിയും.

തങ്ങളുടെപ്രിയപ്പെട്ടവർനഷ്ടപ്പെട്ടുപോയക്രിസ്തുവിലായവിശ്വാസികൾക്ക്മാത്രമേഈസന്തോഷംഅനുഭവിക്കാൻകഴിയൂ . സ്വർഗ്ഗത്തെക്കുറിച്ചുള്ളമാധുര്യമേറിയസന്തോഷംനമ്മുടെരക്ഷിതാവിനെമുഖാമുഖമായികാണുമെന്നുമാത്രമല്ല, നമുക്ക്മുമ്പായിയോർദാൻകടന്നനമ്മുടെസഹോദരീസഹോദരന്മാരെവീണ്ടുംകാണാമെന്നുള്ളതുംകൂടിയാണ്.

1 തെസ്സ 4:13 -14പറയുന്നു " സഹോദരന്മാരെ, നിങ്ങൾപ്രത്യാശഇല്ലാത്തമറ്റുള്ളവരെപ്പോലെദുഃഖിക്കാതിരിക്കണ്ടതിന്നിദ്രകൊള്ളൂന്നവരെക്കുറിച്ചുഅറിവില്ലാതിരിക്കരുത്എന്ന്ഞങ്ങൾആഗ്രഹിക്കുന്നു. യേശുമരിക്കയുംജീവിച്ചെഴുനേൽക്കുകയുംചെയ്തുഎന്ന്നാംവിശ്വസിക്കുന്നുഎങ്കിൽഅങ്ങനെതന്നെദൈവംനിദ്രകൊണ്ടവരെയുംയേശുമുഖാന്തരംഅവനോടുകൂടെവരുത്തും."

ദാവീദ്രാജാവുംതന്റെകുഞ്ഞുമരിച്ചപ്പോൾഈസത്യത്താൽആശ്വസിക്കപ്പെട്ടു. വളരെഉറപ്പോടുകൂടിതാൻപറഞ്ഞു. " ഞാൻഅവന്റെഅടുക്കലേക്കുപോകയല്ലാതെഅവൻഎന്റെഅടുക്കലേക്കുമടങ്ങിവരികയില്ലല്ലോ ".2 ശമൂവേൽ 12 : 20 -23.

നഷ്ടത്തിന്റെകാർമേഘങ്ങൾനമ്മുടെമേൽനിഴലിടുമ്പോൾനമ്മുടെശ്രദ്ധആകർഷിക്കേണ്ടത്ഈരജതരേഖയിലേക്കാണ് .

നമ്മുടെപ്രിയപ്പെട്ടവരെകഴിഞ്ഞകാലത്തുമരിച്ചവരായികാണാതെഅവർപൂർണമായുംജീവിച്ചിരിക്കുന്നുഎന്ന്കാണുകയുംഒരിക്കൽഅവരുമായിനാംവീണ്ടുംതാമസിയാതെഒന്നിക്കുമെന്നുംമനസ്സിലാക്കുക.

നിത്യതയിൽ,സ്വർഗത്തിൽനാംകഴിയുന്നസമയവുമായിതാരതമ്യംചെയ്യുമ്പോൾനമ്മുടെഭൂമിയിലെജീവിതംകണ്ണിമക്കുന്നതുപോലെമാത്രമേഉള്ളു.

ഉദ്ധരണി: “ഞാൻഒരുശ്മശാനസ്ഥലത്തേക്ക്പോകുമ്പോൾമരിച്ചവർഎപ്പോൾഉയർക്കുമെന്നുഞാൻചിന്തിക്കും. ദൈവത്തിനുസ്തോത്രം . നമ്മുടെസ്നേഹിതർകുഴിച്ചിടപ്പെടുകയല്ല, അവർവിതക്കപ്പെടുകമാത്രമാണുണ്ടായത്." D . L . Moody

പ്രാർത്ഥന: കർത്താവെ, ഞങ്ങളുടെപ്രിയപ്പെട്ടവരുമായിഞങ്ങൾഒന്ന്ചേരുമെന്നുള്ളഉറപ്പിനായിസ്തോത്രം. ആമേൻ.

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay