ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 10 ദിവസം

ജീവിതത്തിന്റെഹ്രസ്വത

ധ്യാനചിന്തയുടെഉള്ളടക്കം :

നമ്മുടെപ്രിയപ്പെട്ടവർനഷ്ടമാകുമ്പോൾജീവിതത്തിന്റെഹൃസ്വതയെക്കുറിച്ചുനാംബോധവാന്മാരാകും.

ജീവിതംതകരുന്നതുംചുരുങ്ങിയതുംആണ്. ചിലർക്ക്ഇത്ചുരുങ്ങിയവര്ഷങ്ങളിലുള്ളഒരുയാത്രയാണ്. മറ്റുചിലർക്കുഇത്പലദശാബ്ദങ്ങൾനീണ്ടുനിൽക്കുന്നവയാണ്. എന്നാൽഎല്ലാവരെസംബന്ധിച്ചിടത്തോളവുംഒരിക്കൽഇത്അവസാനിക്കും.

മരണത്തിന്റെഅനിവാര്യതബോധ്യമാകുമ്പോൾനാംനമ്മുടെജീവിതത്തെശിക്ഷണത്തിലാക്കുകയുംജീവിതംഎത്രഹ്രസ്വംആണെന്ന്ചിന്തിക്കുകയുംചെയ്യും.

നമ്മുടെപരിധിമനസ്സിലാക്കുവാൻചിലപ്പോൾഒരുജീവിതകാലമോഒരുജീവന്റെനഷ്ടമോവേണ്ടിവരും. അത്കൊണ്ടാണ്മോശസങ്കി 90 :12 ൽഇങ്ങനെപ്രാർത്ഥിക്കുവാൻപറയുന്നത്. "ഞങ്ങൾജ്ഞാനമുള്ളോരുഹൃദയംപ്രാപിക്കേണ്ടതിനുഞങ്ങളുടെനാളുകളെഎണ്ണുവാൻഞങ്ങളെപഠിപ്പിക്കേണമേ".

നാംവിലമതിക്കുന്നതൊക്കെയുംനാംഎണ്ണും . പണം, കായികനേട്ടങ്ങൾ , കലോറികൾ, എന്നിവ. നമ്മുടെനാളുകളെനാംവിലമതിക്കുന്നുവെങ്കിൽഅതുംനാംഎണ്ണണം . സാമ്പത്തികനിക്ഷേപങ്ങളെഅധികംകണക്കുകൂട്ടിനിരുത്തരവാദികളാകുന്നത്പോലെജീവിതകാലത്തെക്കുറിച്ചുംഅധികകണക്കുകൂട്ടുന്നത്നിരുത്തരവാദിത്തംആണ്. നാളെയെഅഗണ്യമാക്കിജീവിക്കുന്നതിനേക്കാൾജ്ഞാനം,നാളെഒരുദാനംആണെന്ന്കരുതുന്നതിലാണ്.

ജീവിതത്തിന്റെഹൃസ്വതതീർച്ചയുള്ളതുംനിഷേധിക്കാൻകഴിയാത്തതുമായഒരുയാഥാർഥ്യമാണ്. നമ്മുടെജീവിതത്തിന്റെഅനിശ്ചിതത്വത്തെക്കുറിച്ചുനാംചിന്തിച്ചേക്കാം. ഇന്നോനാളെയോനമ്മിൽആർക്കുംമരിക്കാം. എന്നാൽജീവിതംഅനിശ്ചിതമാണെന്നുമാത്രമല്ലവളരെഹ്രസ്വവുമാണ്.

ഇയ്യോബ്പറയുന്നു " സ്ത്രീപ്രസവിച്ചമനുഷ്യൻഅല്പായുസ്സുള്ളവനുംകഷ്ടസമ്പൂർണനുംആകുന്നു. അവൻപൂപോലെവിടർന്നുപൊഴിഞ്ഞുപോകുന്നു. നിലനില്കാതെനിഴൽപോലെഓടിപ്പോകുന്നു. അവന്റെനേരെയോതൃക്കണ്ണ്മിഴിക്കുന്നതു? എന്നെയോനീന്യായവിസ്താരത്തിലേക്കുവരുത്തുന്നത്? അശുദ്ധനിൽനിന്ന്ജനിച്ചവിശുദ്ധൻഉണ്ടോ? ഒരുത്തനുമില്ല. അവന്റെജീവകാലത്തിനുഅവധിഉണ്ടല്ലോ . അവന്റെമാസങ്ങളുടെഎണ്ണംനിന്റെപക്കൽഅവനുലംഘിച്ചുകൂടാത്തഅതിർനീവെച്ചിരിക്കുന്നു. അവൻഒരുകൂലിക്കാരനെപ്പോലെവിശ്രമിച്ചുതന്റെദിവസത്തിൽതൃപ്തിപ്പെടേണ്ടതിനുനിന്റെനോട്ടംഅവങ്കൽനിന്ന്മാറ്റികൊള്ളേണമേ." ഇയ്യോ : 14 :1 -6 .

അല്ലെങ്കിൽമോശയുടെവാക്കുകളിൽസങ്കി 90 :10 ൽ "ഞങ്ങളുടെആയുഷ്കാലംഎഴുപതുസംവത്സരം, ഏറെആയാൽഎണ്പതുസംവത്സരം. അതിന്റെപ്രതാപംപ്രയാസവുംദുഃഖവുമത്രെ.അത്വേഗംതീരുകയുംഞങ്ങൾപറന്നുപോകയുംചെയ്യുന്നു".

പ്രായപക്വതയിൽഎത്തിയഒരാൾതാൻമരിക്കുകയില്ലെന്നുകരുതിജീവിച്ചാൽഅവൻഒരുഭോഷനാണ്.ലൂക്കോസിന്റെസുവിശേഷം12 :20 ൽദൈവംഅങ്ങനെയാണ്ഒരുവനെവിളിച്ചിരിക്കുന്നത്.

ജീവിതത്തിന്റെഹൃസ്വതബോധ്യമാകുമ്പോൾഅത്നമ്മെചിന്തിപ്പിക്കണം. സമയത്തെതക്കത്തിൽവിനിയോഗിക്കുവാൻഅത്നമ്മെസഹായിക്കേണം.

ഈഭൂമിയിലെനിങ്ങളുടെഹൃസ്വമായജീവിതംഅർത്ഥവത്തുംസംതൃപ്തികരവുമാകണമെങ്കിൽദൈവത്തെനിങ്ങൾഅനുസരിക്കുകയും, സ്നേഹിക്കുകയും, സേവിക്കുകയുംവേണം.

പൗലോസ്എഴുതി "എങ്കിലുംഞാൻഎന്റെപ്രാണനെവിലയേറിയതായിഎണ്ണുന്നില്ല. എന്റെഓട്ടവുംദൈവകൃപയുടെസുവിശേഷത്തിനുസാക്ഷ്യംപറയേണ്ടതിനുകർത്താവായയേശുതന്നശുശ്രുഷയുംതികക്കേണംഎന്നേഎനിക്കുള്ളൂ." അ. പ്രവൃ20 :24 .

ഇവ്വിധത്തിൽ,ഈലോകത്തിൽനിങ്ങളുടെജീവിതംഅവസാനിക്കുമ്പോൾദൈവത്തോട്പരിഭവംപറഞ്ഞുദുഖിക്കാതെ, ദൈവരാജ്യത്തിന്റെകെട്ടുപണിക്കായിനിങ്ങളുംപ്രയോജനപ്പെട്ടല്ലോഎന്നോർത്ത്,അത്ഒരുപദവിയായികാണുവാൻകഴിയും.

ഉറച്ചവിശ്വാസത്തോടുകൂടിപൗലോസിനോട്ഒപ്പംനിങ്ങൾക്കുംപറയാൻകഴിയും "ഞാനോഇപ്പോൾതന്നെപാനീയയാഗമായിഒഴിക്കപ്പെടുന്നു. എന്റെനിര്യാണകാലവുംഅടുത്തിരിക്കുന്നു. ഞാൻനല്ലപോർപൊരുതു , ഓട്ടംതികച്ചു, വിശ്വാസംകാത്തു. ഇനിനീതിയുടെകിരീടംഎനിക്കായ്വെച്ചിരിക്കുന്നു ,അത്നീതിയുള്ളന്യായാധിപതിയായകർത്താവുആദിവസത്തിൽഎനിക്ക്നൽകും. എനിക്ക്മാത്രമല്ല, അവന്റെപ്രത്യക്ഷതയിൽപ്രിയംവെച്ചഏവർക്കുംകൂടെ." 2 തെസ്സ4 :6 -8 .

അതെ, ജീവിതംഹ്രസ്വമാണ്. അങ്ങനെതന്നെയാണ്നിത്യമായനിക്ഷേപംചെയ്യുവാനുമുള്ളഅവസരങ്ങളും. അതുകൊണ്ടുനിങ്ങളുടെജീവിതംയേശുവിനായിപ്രയോജനപ്പെടുത്തുക.

ഉദ്ധരണി: അനേകകാര്യങ്ങളിൽപ്രാവീണ്യംനേടിയവരല്ലഈലോകത്തിൽവലിയവ്യത്യാസങ്ങൾവരുത്തിയിട്ടുള്ളത് , എന്നാൽഒരുവലിയ കാര്യത്തിൽപ്രാവീണ്യംനേടിയവരാണ്നിങ്ങൾക്കു

പ്രാർത്ഥന: കർത്താവെ, എന്റെജീവിതംഹ്രസ്വമായതിനാൽഅത്ഏറ്റവുംനന്നായിഉപയോഗിക്കുവാൻഎന്നെസഹായിച്ചാലും, അങ്ങനെയെങ്കിൽഅങ്ങയെകണ്ടുമുട്ടുവാൻഎന്റെസമയംവരുമ്പോൾഞാൻതയ്യാറായിരിക്കും. ആമേൻ .

ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay