ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം

ദുഃഖത്തെ എങ്ങനെ നേരിടാം

10 ദിവസത്തിൽ 5 ദിവസം

മരണംജീവിതത്തിന്റെഭാഗമാണ്.

ധ്യാനചിന്തയുടെഉള്ളടക്കം :

മരണംഎന്നവിഷയംസംസാരിക്കാൻനാംഇഷ്ടപ്പെടുന്നില്ല. അനേകർക്കുംസുഖകരാമായഒരുകാര്യമല്ലത്. ചിലർക്ക്അത്ഭയമാണ്. എന്നാൽമരണംജീവിതത്തിന്റെഒരുഭാഗമാണ്.

മരണത്തിന്റെകണക്കുവളരെ വലുതാണ്എന്ന്ജോർജ്ബെർണാഡ്ഷാപറഞ്ഞിട്ടുണ്ട്. " ഒരാളിൽഒരാൾമരിക്കുന്നു . മരണംമാത്രമാണ്തീർച്ചയായിട്ടുള്ളഒരേഒരുകാര്യം."

നാമുംനമ്മുടെപ്രിയപ്പെട്ടവരുംമരിക്കയില്ലെന്ന്ദൈവംവാഗ്ദത്തംചെയ്തിട്ടില്ല. നേരെമറിച്ചാണ്ദൈവംവാഗ്ദാനംചെയ്തിരിക്കുന്നത്. എല്ലാവരുംമരിക്കും. " ഒരിക്കൽമരിക്കയുംപിന്നെന്യായവിധിയുംമനുഷ്യർക്ക്നിയമിച്ചിരിക്കുന്നു". എബ്രാ 9 :27 .

എല്ലാവരുംമരിക്കുന്നു. മനുഷ്യർമരിക്കുമ്പോൾദൈവംതന്റെവാഗ്ദത്തംലംഘിക്കുന്നില്ല. താൻസംഭവിക്കുമെന്ന്പറഞ്ഞത്സംഭവിക്കുവാൻഅനുവദിക്കമാത്രമാണ്ചെയ്യുന്നതു. ആദാമുംഹവ്വയുംമരണവുംദ്രവത്വവുംലോകത്തിലേക്കുകൊണ്ടുവന്നത്മുതൽമരണംമനുഷ്യജീവിതത്തിന്റെഒരുഭാഗമാണ്. അതുകൊണ്ടുമരിക്കുന്നതിന്നാംഒരുക്കമുള്ളവരായിരിക്കണം.

യോഹ 11 :11 ൽ, വിശ്വാസികളുടെമരണത്തെക്കുറിച്ചുക്രിസ്തുഎത്രമൃദുവായിട്ടാണ്പറയുന്നത്എന്ന്നോക്കുക. " നമ്മുടെസ്നേഹിതനായലാസർനിദ്രകൊള്ളുന്നു."

മനഃശാസ്ത്രജ്ഞന്മാർപറയുന്നത്മരണഭയമാണ്മറ്റെല്ലാഭയത്തിനുംമൂലകാരണമായിരിക്കുന്നത്എന്നാണു. മരണത്തിന്റെആത്മാവാണ്നിങ്ങളിൽഉള്ളതെങ്കിൽഅത്ദൈവത്തിൽനിന്നുള്ളതല്ല . വിശ്വാസംകൊണ്ട്ആഭയത്തെനിങ്ങൾമാറ്റിഎടുക്കണം. വിശ്വാസംവരുമ്പോൾഭയംനീങ്ങിപ്പോകും. ഭയംനീങ്ങുന്നത്വിശ്വാസംവരുമ്പോളാണ്.

തന്നെരക്ഷിതാവായിസ്വീകരിച്ചവരുടെമരണത്തിന്റെവിഷമുള്ളുയേശുനീക്കിയിരുന്നു. 1 കൊരി15 :55 -57 . മരണത്തിന്റെഅധികാരിയായപിശാചിനെമരണത്താൽനീക്കിജീവപര്യന്തംമരണഭീതിയാൽഅടിമകളായിരുന്നവരെയൊക്കെയുംവിടുവിച്ചു. എബ്രാ 2 : 14 -15 . ദൈവത്തിൽആശ്രയിക്കുന്നഒരുദൈവപൈതലിനുമരണഭീതിയില്ല. ഈലോകത്തിലെപരിമിതമായജീവിതത്തിൽനിന്നുംവിടുതൽപ്രാപിച്ചുസ്വർഗീയജീവിതത്തിലേക്ക്പ്രവേശിക്കാമെന്നുള്ളമഹത്വമേറിയപ്രത്യാശഅത്രേഉള്ളത്. പൗലോസ്പറഞ്ഞതുപോലെ " മരിക്കുന്നതുലാഭമത്രെ". ഫിലി 1 :21 .

ഡൊണാൾഡ്ബാൺഹവ്സ്എന്നയാൾതന്റെഭാര്യയെകാൻസർരോഗംഎടുത്തപ്പോൾരണ്ടുവയസ്സിൽതാഴെമാത്രംപ്രായമുള്ളതന്റെമൂന്നുമക്കളോട്എന്ത്പ്രത്യാശവചനംപറയാൻസാധിക്കുംഎന്ന്ചിന്തിച്ചു. ശവസംസ്കാരശിശ്രൂഷക്കായിഅവർഡ്രൈവ്ചെയ്തുപോകുമ്പോൾഒരുവലിയട്രക്കിന്റെനിഴൽഅവരുടെകാറിനുമേൽപതിച്ചു. ദുഃഖിതയായിപുറത്തേയ്ക്കുകണ്ണുംനട്ടിരുന്നതന്റെമൂത്തമകളോട്അദ്ദേഹംചോദിച്ചു. മകളെ, ആട്രക്ക്നമ്മുടെകാറിനുമേൽകൂടിപോകുന്നതാണോഅതിന്റെനിഴൽകാറിനുമേൽകൂടിപോകുന്നതാണോനിനക്കിഷ്ടം? പിതാവിനെനോക്കിഅത്ഭുതത്തോടെഅവൾപറഞ്ഞു " നിഴൽകാറിനുമേൽകൂടിപോകുന്നതാണ്നല്ലതെന്നുഞാൻവിചാരിക്കുന്നു, അത്നമുക്ക്ഹാനിവരുത്തുകയില്ലല്ലോ" തന്റെമക്കളോട്എല്ലാവരോടുംകൂടിഅദ്ദേഹംപറഞ്ഞു. " നിങ്ങളുടെഅമ്മയെമരണംകീഴ്പെടുത്തിയിട്ടില്ല, മരണനിഴൽമാത്രമാണ്കീഴ്പെടുത്തിയത്. അതിനെഭയപ്പെടുവാനില്ല."

ജനിക്കുമ്പോൾതന്നെമരണദിനംഎണ്ണിത്തുടങ്ങുകയാണ്. മരണത്തെക്കുറിച്ചുപറയുവാൻബൈബിൾഭയപ്പെടുന്നില്ല. വിശ്വാസജീവിതത്തിന്റെകേന്ദ്രംയേശുവിന്റെമരണവുംപുനരുതഥാനവുമാണ്.

ഈലോകത്തിലെദുഃഖവുംകഷ്ടതയുംയേശുഅനുഭവിച്ചത്‌ ക്രൂശിലാണ്. കൈവിടപ്പെട്ടുമരണത്തിന്റെആഴംതാൻഅനുഭവിച്ചു. പുനരുത്ഥാനത്തിൽയേശുമരണത്തിന്റെശക്തിയെതകർത്തു.

മാനവജാതിയുടെമേൽഒരുപൂർണ്ണവിരാമംഇടുകയല്ല , പിന്നെയോഅവനിൽമരണത്തിനുഒരുപുതിയനിർവചനംഉണ്ടാവുകയാണ്ചെയ്തത്. നമുക്ക്അവൻനിത്യജീവൻനൽകുന്നു.

ക്രൂശിനെക്കുറിച്ചുമാത്രമാണ്നമ്മുടെദൈവശാസ്ത്രമെങ്കിൽസുവിശേഷത്തിന്റെപ്രത്യാശയുംസന്തോഷവുംനമുക്ക്നഷ്ടമാകും.

പുനരുതഥാധാനത്തെക്കുറിച്ചുമാത്രമാണ്നമ്മുടെദൈവശാസ്ത്രമെങ്കിൽകഷ്ടതനമുക്ക്മനസ്സിലാക്കുവാൻകഴിയുകയില്ലെന്നുമാത്രമല്ല. അതിന്റെഅർത്ഥംനമുക്ക്കഴിയാതെപോകും.

അത്രണ്ടുംനമുക്ക്വേണം. ക്രൂശുംപുനഃരുത്ഥാനവും.

ഉദ്ധരണി: പാപംനീങ്ങിയിടത്തുമരണത്തിനുഈലോകത്തിലെജീവിതത്തെതടസ്സപ്പെടുത്തിസ്വർഗീയമായതിലേക്കുനമ്മെനയിക്കാനാകും".ജോൺമാക്ആർതർ .

പ്രാർത്ഥന: കർത്താവേ, മരണംഅവസാനമല്ല, ജീവിതത്തിന്റെആരംഭമാകയാൽഞാൻഅങ്ങയോടുനന്ദിപറയുന്നു. ആമേൻ.

തിരുവെഴുത്ത്

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

ദുഃഖത്തെ എങ്ങനെ നേരിടാം

2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.

More

ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay