ദുഃഖത്തെ എങ്ങനെ നേരിടാംഉദാഹരണം
ദുഃഖത്തിന്റെനടുവിൽപ്രത്യാശ.
ധ്യാനചിന്തയുടെഉള്ളടക്കം.
"എന്നാൽ" എന്നൊരുവാക്കുഇടയ്ക്കുകൊണ്ടുവരുവാൻദൈവത്തിനുകഴിയും.
ലാസറിനുദീനമായികിടക്കുന്നുഎന്നവാർത്തയേശുകേട്ടപ്പോൾഅതിനോട്താൻപ്രതികരിച്ചത്ഇങ്ങനെയാണ്.
" ഈദീനംമരണത്തിനായിട്ടല്ല, ദൈവപുത്രൻമഹത്വപ്പെടേണ്ടതിനുദൈവത്തിന്റെമഹത്വത്തിനായിട്ടത്രെ ".
രണ്ടുദിവസംകഴിഞ്ഞപ്പോൾഅവൻഅവരോടുസ്പഷ്ടമായിപറഞ്ഞു, "ലാസർമരിച്ചുപോയി. ഞാൻഅവിടെഇല്ലാഞ്ഞതുകൊണ്ടുനിങ്ങളെവിചാരിച്ചുസന്തോഷിക്കുന്നു. നിങ്ങൾവിശ്വസിക്കാൻഇടയാകുമെല്ലോ.എന്നാൽനാംഅവന്റെഅടുക്കൽപോകഎന്ന്പറഞ്ഞു".
അവർവിശ്വസിക്കേണ്ടതിനാണ്അവൻപോകുവാൻതാമസിച്ചത്. ദൈവത്തിന്റെതാമസത്തിനുഒരുഉദ്ദേശമുണ്ട്. വിശ്വാസത്തിന്റെആഴത്തിലേക്ക്നമ്മെകൊണ്ടുപോകുവാൻഅവൻആഗ്രഹിക്കുന്നു. അവനുസൗഖ്യമാക്കുവാൻകഴിയുമെന്ന്അവൻകാണിച്ചിട്ടുള്ളതാണ്. മരണത്തിൻമേലുംതനിക്കുഅധികാരമുണ്ടെന്ന്ഇപ്പോൾഅവൻഅവരെപഠിപ്പിക്കുകയാണ്.അവൻതാമസിച്ചാൽമാത്രമേഅത്സാധ്യമാകയുള്ളു.
അല്പംകൂടിവലിയതുംകുറേക്കൂടിഅര്ഥവത്തായുള്ളതും, നിങ്ങൾക്കുമുമ്പ്അറിഞ്ഞുകൂടാത്തതുമായചിലകാര്യങ്ങൾപഠിപ്പിക്കുവാൻ, ദൈവംതാമസിക്കുന്നുവെന്നുതോന്നുമ്പോഴും, ദൈവത്തിന്റെസമയത്തുദൈവംഅത്ചെയ്യുമെന്ന്നിങ്ങൾഗ്രഹിക്കുന്നുവോ?
ഇത്അംഗീകരിക്കുവാൻനിങ്ങളെത്തന്നെതാഴ്മപ്പെടുത്തുവാൻനിങ്ങൾക്കുകഴിയുമോ ? നമുക്ക്മനസ്സിലാക്കുവാൻകഴിയുകയില്ലെങ്കിലും, സകലത്തെയുംസൃഷ്ടിക്കുവാൻകഴിയുന്നദൈവത്തിനു,നമ്മുടെകഷ്ടതകൾഅനുവദിച്ചിരിക്കുന്നതിനുഒരുകാരണമുണ്ടെന്നു, മനസ്സിലാക്കുവാൻനമുക്ക്കഴിയണം. തന്റെസ്‌നേഹം, നീതി, ഔന്നത്യം, ആരംഭത്തിൽത്തന്നെഅവസാനവുംഅറിയുവാനുള്ളകഴിവ്, താൻചെയ്യുന്നതെന്തെന്ന്അറിയുന്നവൻ, നമുക്ക്ഗ്രഹിക്കുവാൻകഴിയുകയില്ലെങ്കിലുംസകലവുംചെയുവാൻകഴിയുന്നഈദൈവത്തിൽനിങ്ങളുടെആശ്രയംവയ്ക്കുവാൻഇത്സഹായിക്കുമോ?
നിങ്ങളുടെപ്രിയപ്പെട്ടവരുടെസൗഖ്യത്തിനായിപ്രാർത്ഥിച്ചെങ്കിലുംഅവർമരിച്ചുപോയിട്ടുണ്ടോ?
സകലവുംകഴിഞ്ഞുപോയിഎന്ന്നിങ്ങൾചിന്തിച്ചേക്കാം. എന്നാൽദൈവംഇപ്പോഴുംപറയുന്നു. " എന്റെനാമംഇതിൽകൂടിമഹത്വപ്പെടും". ഇത്നിങ്ങൾവിശ്വസിക്കുന്നുവോ?
യോഹന്നാൻ 17:24 ൽനാംവായിക്കുന്നത്നമ്മുടെപ്രിയപ്പെട്ടവർമരിക്കുമ്പോൾചിന്തിക്കാവുന്നഹൃദ്യവുംപ്രാര്ഥനാപൂർവവുമായുള്ളഒരുപ്രതിഫലനമാണ്. യേശുവിന്റെആഗ്രഹത്തെനോക്കുക. " പിതാവേ, നീലോകസ്ഥാപനത്തിനുമുമ്പേഎന്നെസ്നേഹിച്ചിരിക്കകൊണ്ട്എനിക്ക്നൽകിയമഹത്ത്വംനീഎനിക്ക്തന്നിട്ടുള്ളവർകാണേണ്ടതിനുഞാൻഇരിക്കുന്നഇടത്തുഅവരുംഎന്നോടുകൂടെഇരിക്കേണംഎന്ന്ഞാൻഇച്ഛിക്കുന്നു."
തന്റെജനംതന്നോടുകൂടെആയിരിക്കണംഎന്ന്യേശുആഗ്രഹിക്കുന്നു. സ്വർഗത്തിൽനിന്നുംവാഴുന്നതിനുയേശുപൂർണമായുംസന്തോഷവുംസംതൃപ്തിയുമുള്ളവനാണ്. എന്നാൽയോഹന്നാൻ 17 പ്രകാരംപൂർത്തീകരിക്കാത്തചിലആഗ്രഹങ്ങൾശേഷിക്കുന്നുണ്ട്. താൻഒരുക്കിയഭവനത്തിൽതന്റെജനവുംചേരണം. യോഹ 14 : 2 -4 .
കർത്താവിനെഅറിയുന്നഒരാൾമരിക്കുമ്പോൾപിതാവ്യേശുവിന്റെപ്രാർത്ഥനക്കുഉത്തരംനൽകുകയാണ്എന്ന്നാംഓർക്കണം. നമ്മുടെപ്രിയപ്പെട്ടവരുടെമരണത്തിന്മേൽപരമാധികാരംദൈവത്തിനുണ്ട്. നമുക്ക്ഒരിക്കലുംമനസ്സിലാകാത്തഉദ്ദേശംഅവനുണ്ടെങ്കിലുംതന്റെജനത്തെതാൻ ഒരുക്കിയഭവനത്തിലേക്ക്കൊണ്ട്വരുവാൻയേശുപിതാവിനോട്പ്രാർഥിച്ചത്നാംഓർക്കണം. ഒരുവിശ്വാസിമരിക്കുമ്പോൾതന്റെപുത്രന്റെഅപേക്ഷയെപിതാവ്അനുവദിക്കുകയാണ്.
നമുക്ക്ഇത്രയെങ്കിലുംപറയാൻകഴിയും. നമ്മുടെപ്രിയപ്പെട്ടവർമരിക്കുമ്പോൾനമുക്ക്നഷ്ടമാകുന്നതിനേക്കാൾഅധികംനേട്ടംയേശുവിനുഉണ്ടാവുകയാണ്.
തീർച്ചയായുംനമുക്ക്നഷ്ടമാണ്. ആപ്രിയപ്പെട്ടവരുമായിനമുക്ക്ഇനിമാധുര്യമേറിയകൂട്ടായ്മഅനുഭവിക്കുവാൻകഴിയുകയില്ല. ആനഷ്ടത്തിന്റെവലിപ്പംവാക്കുകൾകൊണ്ട്വിവരിക്കാൻആവുകയില്ല. എന്നാൽആനഷ്ടംയേശുവിന്റെവാക്കുകൾക്കുഅപ്പുറമല്ല. “
പിതാവേഅവരുംഎന്നോട്കൂടെഇരിക്കുകയുംഎന്റെമഹത്വംകാണുകയുംവേണം.
തുരുത്തികൾനിറക്കാനുള്ളകണ്ണീർനാംപൊഴിച്ചേക്കാം. അങ്ങനെനമ്മുടെകവിളുകളിൽകൂടിഒഴുകുന്നകണ്ണീർപ്രവാഹംസന്തോഷംകൊണ്ട്വിളങ്ങുന്നത്നമ്മുടെപ്രിയപ്പെട്ടവരുടെമരണംയേശുവിന്റെപ്രാർത്ഥനക്കുഉത്തരംആണെന്ന്തിരിച്ചറിയുമ്പോളാണ്.
ഇവിടെപ്രത്യാശനാംകാണുന്നു.
ഉദ്ധരണി: വിശ്വാസികൾഒരിക്കലുംഗുഡ്‌ബൈപറയുന്നില്ല, ഇനിനാംകണ്ടുമുട്ടുന്നതുവരെഎന്ന്മാത്രമേപറയുകയുള്ളു." വുഡ്രോക്രോൾ.
പ്രാർത്ഥന: കർത്താവെ, ദുഃഖത്തിന്റെമദ്ധ്യത്തിൽ,വിട്ടുപിരിഞ്ഞഞങ്ങളുടെപ്രിയപ്പെട്ടവരെ,വേഗംകാണാമെന്നപ്രത്യാശഞങ്ങൾക്ക്ഉള്ളത്ഓർത്തുഅങ്ങേക്ക്നന്ദി.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ വിജയ് തങ്കിയയ്ക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.facebook.com/ThangiahVijay