പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 20 ദിവസം

ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നിരിക്കട്ടെ

മനുഷ്യർ തമ്മിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണെങ്കിൽ പിന്നെ ആണെയുടെ ആവശ്യം ഇല്ല. പറയുന്ന കാര്യങ്ങൾ അർധസത്യം ആകുമ്പോഴാണ് പലരും ആണയിട്ടു പറയുവാൻ മുതിരുന്നത്. അതുകൊണ്ടു യാക്കോബ് പറയുന്നു, ആണകൂടാതെ തന്നെ സത്യം സംസാരിക്കുക. 'ഹൃദയപൂർവ്വം സത്യം സംസാരിക്കുക' എന്നു സങ്കീർത്തനത്തിലും വായിക്കുന്നുണ്ടല്ലൊ (15:2).കാരണം, ചിലർക്ക്‌ ഉവ്വ് എന്നു പറഞ്ഞാൽ ഇല്ല എന്നും ഇല്ല എന്നു പറഞ്ഞാൽ ഉവ്വ് എന്നുമാണല്ലോ. പ്രിയരെ, ആരു മാറിയാലും കർത്താവ് വാക്കുമാറുന്നവനല്ല.

തിരുവെഴുത്ത്

ദിവസം 19ദിവസം 21

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com