പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 24 ദിവസം

സ്വന്തഗുണമല്ല മറ്റുള്ളവരുടെ ഗുണം കൂടി നോക്കണം

സ്വസ്‌നേഹിയായിമാറിയ മനുഷ്യന് ഇന്ന് കഴിയാത്ത ഒന്നാണ് മറ്റുള്ളവരുടെ നന്മയെ കാംഷിക്കുകയും അതിൽ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്യുക എന്നത്. എന്തിനും ഏതിനും മറ്റുള്ളവരുടെ തിന്മ മാത്രം കാണുന്നവർ ആരെയും അംഗീകരിക്കുന്നില്ല. ദൈവസ്നേഹവും ഹൃദയവിശാലതയും ഉണ്ടെങ്കിലേ മറ്റുള്ളവരെ ശ്രേഷ്ഠരായി കാണാനാകൂ, അവരിലെ നന്മ കാണാനാകൂ. ക്രിസ്തുയേശുവിലെ ഭാവം  നമ്മിലുണ്ടെങ്കിൽ നാം മറ്റുള്ളവരെ അനുഗ്രഹിക്കുന്നവർ തന്നെയാകും.

തിരുവെഴുത്ത്

ദിവസം 23ദിവസം 25

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com