പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1സാംപിൾ

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

30 ദിവസത്തിൽ 7 ദിവസം

തീ ശോധന ചെയ്യുന്ന പണികൾ

കർത്താവാകുന്ന അടിസ്ഥാനത്തിന്മേൽ പലതരം വസ്തുക്കൾ ഉപയോഗിച്ചു പണിയാൻ കഴിയും. വിലയേറിയതും വിലയില്ലാത്തതുമായ വസ്തുക്കൾ കൊണ്ടു പണിയാം. സ്വന്തം പുകഴ്ചയ്ക്കു വേണ്ടിയുള്ള പണികൾ ആണ് ഇന്ന് അധികവും. പലതിലും വിലയുള്ളതെന്നു തോന്നിക്കുന്ന വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത്. അവ വെന്തുപോകുന്നതാണ്. നാം ചെയ്യുന്ന പണികൾ ഏതെന്നു ശോധന ചെയ്യാം. മുഴുമഹത്വവും കർത്താവിനു തന്നെയാകട്ടെ.

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത്‌ കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com