പ്രതിദിന ധ്യാന ചിന്തകൾ (ജെ.പി വെണ്ണിക്കുളം) - ഭാഗം 1ഉദാഹരണം
ഊനമില്ലാത്തത് അർപ്പിക്കുക
പുരോഹിതൻ ഊനമില്ലാത്തവൻ ആയിരിക്കേണം എന്നു പറയുന്നതുപോലെ അവൻ അർപ്പിക്കുന്ന യാഗങ്ങളും ഊനമില്ലാത്തതായിരിക്കേണം. വേദപുസ്തകത്തിൽ ഇതു നാം ആവർത്തിച്ചു കാണുന്നു (മലാഖി 1:7,8,14). പ്രിയരെ, നാം ദൈവത്തിനു അർപ്പിക്കുന്ന സ്തുതിസ്തോത്രങ്ങൾ ഊനമില്ലാത്തതായിരിക്കട്ടെ. അങ്ങനെയെങ്കിൽ അവിടുന്നു പ്രസാദിക്കും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസിഡന്റും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററും, യൂത്ത് കൗൺസിലറുമായ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം എഴുതിയ പ്രതിദിന ധ്യാന ചിന്തകൾ. വചനത്തിന്റെ മാർമ്മിക സത്യങ്ങൾ ഗ്രഹിക്കുക, വചനം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരിക എന്നു തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഈ ധ്യാനം വചനത്തിലേക്കു ആകർഷിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com