കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!സാംപിൾ
![കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F38744%2F1280x720.jpg&w=3840&q=75)
“അവൻ രക്ഷയെ വ്യക്തിപരമായ ഒരു യാഥാർത്ഥ്യമാക്കുന്നു”
നമ്മുടെ രക്ഷയ്‌ക്കായി വില മുടക്കിയത് യേശുവാണെങ്കിൽ, പരിശുദ്ധാത്മാവിലൂടെയുള്ള ദൈവസാന്നിദ്ധ്യമാണ് രക്ഷ സ്വീകരിക്കുന്ന ഏതൊരാൾക്കും രക്ഷയെ വ്യക്തിപരമായ ഒരു യാഥാർത്ഥ്യമാക്കുന്നത്. നാം ജനിക്കുമ്പോൾ നമുക്ക് രക്ഷ ലഭിക്കുന്നില്ലെന്ന് യേശു വ്യക്തമാക്കി. ഒരു ആത്മീയ പുനർജന്മം നടക്കേണ്ടതുണ്ട്, അത് പരിശുദ്ധാത്മാവിന് മാത്രമേ ചെയ്യാൻ കഴിയൂ.
“അതിനു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു." യോഹന്നാൻ 3:5-6
ഒരുവൻ ക്രിസ്തുവിനെ അവരുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന നിമിഷം, അത് അവരുടെ ആന്തരിക വ്യക്തിയിൽ ആത്മീയ നവീകരണം ആവശ്യപ്പെടുന്നു, അതിന്റെ ഫലമായി അവരുടെ ജീവിതത്തിൽ നിന്ന് പാപത്തിന്റെ ശിക്ഷ പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു.
കൂടാതെ, അവിശ്വാസികളുടെ ജീവിതത്തിൽ അവരോടുള്ള ദൈവത്തിന്റെ അവിശ്വസനീയമായ സ്നേഹം വെളിപ്പെടുത്താൻ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. യേശു പറഞ്ഞു,
"ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി (പരിശുദ്ധാത്മാവ്) പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും." യോഹന്നാൻ 15:26
ഇന്ന് പരിശുദ്ധാത്മാവ് നമ്മുടെ ലോകത്തിലെ വിശ്വാസികൾക്കും അവിശ്വാസികൾക്കും, അവൻ പ്രതിനിധാനം ചെയ്യുന്ന സകലത്തെയും, ദൈവസ്നേഹത്തിന്റെ മൂർത്തീകരണത്തെ, അതായത് യേശുവിനെയും പ്രഘോഷിച്ചുകൊണ്ട് ദൈവസ്നേഹം അറിയിക്കുന്നതിനുള്ള ഈ അത്ഭുതകരമായ ശുശ്രൂഷ തുടരുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F38744%2F1280x720.jpg&w=3840&q=75)
നിങ്ങൾ ഒരിക്കലും തനിച്ചല്ല. നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തിൽ നിങ്ങൾ 1 ദിവസമോ 30 വർഷമോ ആയിരിക്കട്ടെ, നമ്മെ വെല്ലുവിളിക്കാൻ കഴിയുന്ന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈ സത്യം ഉറപ്പോടെ നില്ക്കുന്നു. ഈ പദ്ധതിയിൽ ദൈവത്തിന്റെ സഹായം എങ്ങനെ ഫലപ്രദമായി സ്വീകരിക്കാമെന്ന് മനസിലാക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.
More
ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml
ബന്ധപ്പെട്ട പദ്ധതികൾ
![കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F47637%2F320x180.jpg&w=640&q=75)
കൗമാരക്കാരും മാതാപിതാക്കളും - സന്തോഷങ്ങളും വെല്ലുവിളികളും
![ക്രിസ്മസ് ഹൃദയത്തിലാണ് - 14 ദിന വീഡിയോ പ്ലാൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F52428%2F320x180.jpg&w=640&q=75)
ക്രിസ്മസ് ഹൃദയത്തിലാണ് - 14 ദിന വീഡിയോ പ്ലാൻ
![ഒരു പുതിയ തുടക്കം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F54392%2F320x180.jpg&w=640&q=75)
ഒരു പുതിയ തുടക്കം
![ദൈവത്തിൻ്റെ കവചം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F47591%2F320x180.jpg&w=640&q=75)
ദൈവത്തിൻ്റെ കവചം
![ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F54449%2F320x180.jpg&w=640&q=75)
ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)
![അപ്പോസ്തലനായ പത്രോസ് "രൂപാന്തരപ്പെട്ട ശിഷ്യൻ"](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F46905%2F320x180.jpg&w=640&q=75)
അപ്പോസ്തലനായ പത്രോസ് "രൂപാന്തരപ്പെട്ട ശിഷ്യൻ"
![ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F52433%2F320x180.jpg&w=640&q=75)
ക്രിസ്മസ് ഹൃദയത്തിലാണ് - 7 ദിന വീഡിയോ പ്ലാൻ
![യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49843%2F320x180.jpg&w=640&q=75)
യുദ്ധത്തിനായി പരിശീലിപ്പിച്ച വിരലുകൾ
![ക്രിസ്തുവിനെ അനുഗമിക്കുക](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49880%2F320x180.jpg&w=640&q=75)
ക്രിസ്തുവിനെ അനുഗമിക്കുക
![ജേണലിങ്ങും ആത്മീയ വളർച്ചയും](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F49869%2F320x180.jpg&w=640&q=75)