അതിജീവിക്കുന്ന ഭയംഉദാഹരണം
അതിജീവിക്കുന്ന ഭയം - നാം ആരെന്നു അറിയുക .
എവിടെ? എന്നതിനേക്കാൾ വളരെ പ്രധാനമായി ആരിൽ എന്റെ തിരിച്ചറിവ് സ്ഥിതി ചെയ്യുന്നു
ചിലപ്പോൾ എനിക്ക് മറ്റു അനേക ക്രിക്കറ്റ് കളിക്കാരെപോലെ കളിക്കളത്തിൽ എന്റെ നിറവേറ്റലും മറ്റുള്ളവർ എന്നെപ്പറ്റി പറയുന്നതിലും ആശ്രയിച്ചാണ് ഇരിക്കുന്നത്. വർഷങ്ങളായി ഞാൻ പഠിച്ചിട്ടുള്ള വസ്തുത യേശുവിൽ അടിസ്ഥാനം ഉറപ്പിച്ചുപോകണം എന്നതത്രേ അതായത് എന്റെ തീരുമാനവും സാക്ഷ്യവും മുഴുവനായി യേശുവിൽ സ്ഥിതി ചെയ്യുന്നു എന്നതാണ്.
ഈ ക്രിക്കറ്റ് ലോകത്തിൽ ഞങ്ങൾക്ക് കോച്ചുകളും മാനേജരും ഉണ്ട്. അവരുടെ അഭിപ്രായം വളരെ പ്രസക്തമാണ്, എന്നാൽ നാം ആ അഭിപ്രായത്തിൽ മാത്രം ശ്രദ്ധ ചെലുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. നമ്മുടെ കഴിവുകൾ മൂല്യങ്ങൾ എന്നിവയെ പരിശീലകർ, ആരധകർ, സഹകളിക്കാർ, എന്നിവർ വിലയിരുത്തപ്പെടുവാൻ നാം അനുവദിച്ചു കൊടുക്കുമ്പോഴാണ് അതിനു പ്രാധാന്യമുണ്ടാകുന്നത്.
നിങ്ങൾ ഒരു വ്യാപാരിയോ ഗവൺമെന്റ് ജോലിക്കാരനോ , വിദ്യാർത്ഥിയോ , ആരായിരുന്നാലും നമ്മുടെ വ്യക്തിത്വം എന്താണെന്നുള്ളതും ആരുടെ അഭിപ്രായമാണോ നാം സ്വീകരിക്കേണ്ടതെന്നും വ്യക്തമായ ധാരണ നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്.
എനിക്ക് എന്റെ താതാത്മ്യം ക്രിസ്തുവിൽ ആണ്. എന്നെ പറ്റി അവൻ പറയുന്നതിലും ഞാൻ വിശ്വസിക്കുന്നു
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക് ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.
More
ഈ പ്ലാൻ നൽകിയതിന് JP Duminy ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/