അതിജീവിക്കുന്ന ഭയംസാംപിൾ
![അതിജീവിക്കുന്ന ഭയം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F15672%2F1280x720.jpg&w=3840&q=75)
അതിജീവിക്കുന്ന ഭയം - നിങ്ങൾ ആരുടേതെന്നു അറിയുക
കർത്താവു നമ്മോട് പറയുന്നു ''ഭയപ്പെടേണ്ട ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. നിന്നെ പേ ചൊല്ലി വിളിച്ചിരിക്കുന്നു . നീ എന്റേതു തന്നെ ''.
എന്തുകൊണ്ട് ഞാൻ ഭയപ്പെടുന്നു? എനിക്ക് ഇത് അജ്ഞാതമായ കാര്യങ്ങളാണ് ഇതിനെല്ലാം മുഖാന്തിരം. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് അറിയുകയില്ല. എന്താണ് മറ്റുള്ളവർ എന്നെപ്പറ്റി ചിന്തിക്കുന്നത് അഥവാ പ്രതീക്ഷിക്കാത്തത് എന്ന് എനിക്ക് അറിയുകയില്ല. എന്നാൽ .....
നമ്മൾ ആരാണ് എന്ന് നമ്മൾ സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ മനുഷ്യർ നമ്മെക്കുറിച്ച് എന്താണ് മനസിലാക്കുന്നത്
നിങ്ങളുടെ വശം 100 ഡോളർ ഉണ്ടെന്നു വിചാരിക്കുക. അത് നിങ്ങൾ ചുരുട്ടി വൃത്തികേടാക്കിയാലും അതിന്റെ വില കുറയുന്നില്ല. ശരിയല്ലേ? അത് ഇപ്പോഴും വിലയേറിയ ഡോളർ തന്നെ. നമ്മുടെ ജീവിതത്തിലും ഇത് തന്നെ സത്യം. നാം ജീവിതപന്ഥാവിൽ കൂടെ യാത്ര ചെയ്യുമ്പോൾ ആളുകൾ നമ്മെ താഴേക്ക് ഇടാൻ ശ്രമിക്കും. അഥവാ നമ്മെ പറ്റി പലതും പറയും. നമുക്ക് ഒരു വിലയും ഇല്ലാത്ത രീതിയിൽ ആക്കുവാൻ തക്കവണ്ണമുള്ളത്. എന്നാൽ ദൈവം തന്റെ മകൻ എന്ന നിലയിൽ കാണുന്നു. അവനു നീ കഴിവുള്ളവനും മതിയായവനും അത്രേ. ഞാൻ ഭയ സംശയത്തിന്റെയും ഉത്കണ്ഠയിൽ പോരാടിയ വേളയിൽ എനിക്ക് ആശ്വാസം തന്നത് ദൈവമാണ്. അവൻ എന്നെ സ്നേഹിക്കുന്നു. ഞാൻ മതിയായവൻ ആണ്. അവന്റെ ബലത്തിലാണ് എനിക്ക് എന്തും ചെയ്യുവാൻ കഴിയുന്നത്. ഇത് എന്നിൽ ഇന്നും പ്രവർത്തിക്കുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![അതിജീവിക്കുന്ന ഭയം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F15672%2F1280x720.jpg&w=3840&q=75)
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക് ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.
More
ഈ പ്ലാൻ നൽകിയതിന് JP Duminy ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/
ബന്ധപ്പെട്ട പദ്ധതികൾ
![പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F17296%2F320x180.jpg&w=640&q=75)
പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക
![നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F17046%2F320x180.jpg&w=640&q=75)
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം!
![ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20356%2F320x180.jpg&w=640&q=75)
ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1
![രൂപാന്തരത്തിനായി രൂപാന്തരപ്പെടുക](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F18413%2F320x180.jpg&w=640&q=75)
രൂപാന്തരത്തിനായി രൂപാന്തരപ്പെടുക
![പ്രത്യാശ ശബ്ദം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F19671%2F320x180.jpg&w=640&q=75)
പ്രത്യാശ ശബ്ദം
![കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F19878%2F320x180.jpg&w=640&q=75)
കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)
![പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F22234%2F320x180.jpg&w=640&q=75)
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം
![ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F19691%2F320x180.jpg&w=640&q=75)
ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)
![ആശുപത്രിക്കാർ എന്നെ തള്ളി](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F15758%2F320x180.jpg&w=640&q=75)
ആശുപത്രിക്കാർ എന്നെ തള്ളി
![പറന്നുപോകും നാം ഒരിക്കൽ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F21708%2F320x180.jpg&w=640&q=75)