യോശുവ 15:20-63

യോശുവ 15:20-63 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹൂദാഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ. എദോമിന്റെ അതിർക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, കീന, ദിമോനാ, അദാദ, കേദെശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ-ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, അമാം, ശെമ, മോലാദാ, ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, ബാല, ഇയ്യീം, ഏസെം, എൽതോലദ്, കെസീൽ, ഹോർമ്മ, സിക്ലാഗ്, മദ്മന്ന, സൻസന്ന, ലെബായോത്ത് ശിൽഹീം, ആയിൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ. താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്നാ, സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ കബ്ബോൻ, ലഹ്‍മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമാ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; ലിബ്നാ, ഏഥെർ, ആശാൻ, യിപ്താഹ്, അശ്നാ, നെസീബ്, കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും; എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപത്തുള്ളവയൊക്കെയും അവയുടെ ഗ്രാമങ്ങളും; അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിനു നെടുകെ അതിരായിരുന്നു. മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും; അരാബ്, ദൂമാ, എശാൻ, യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബാ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യൂതാ, യിസ്രെയേൽ, യോക്ക്ദെയാം, സാനോഹാ, കയീൻ, ഗിബെയാ, തിമ്നാ; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബാ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; മരുഭൂമിയിൽ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:20-63 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദാഗോത്രത്തിലെ കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച സ്ഥലങ്ങൾ താഴെപ്പറയുന്നതാണ്. തെക്കേ ദേശത്ത് എദോമിന്റെ അതിർത്തിയിലുള്ള യെഹൂദാപട്ടണങ്ങൾ ഇവയാണ്: കെബ്സെയേൽ, ഏദെർ, യാഗുർ, കീനാ, ദിമോനാ, അദാദാ, കേദെശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരിയോത്ത്-ഹെസ്രോൻ (ഹാസോർ), അമാം, ശെമ, മോലാദാ, ഹസർ- ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, ഹസർ- ശൂവാൽ, ബേർ-ശേബ, ബിസോത്യ, ബാലാ, ഇയ്യീം, ഏസെം, എൽ-തോലദ്, കെസീൽ, ഹോർമ്മാ, സിക്ലാഗ്, മദ്മന്നാ, സൻസന്നാ, ലെബായോത്ത്, ശിൽഹിം, ആയീൻ, രിമ്മോൻ എന്നീ ഇരുപത്തൊൻപതു പട്ടണങ്ങളും അവയോടു ചേർന്ന ഗ്രാമങ്ങളും. താഴ്‌വരയിൽ എസ്തായോൽ, സൊരാ, അശ്നാ, സനോഹാ, ഏൻ-ഗന്നീം, തപ്പൂഹാ, എനാം, യർമൂത്ത്, അദുല്ലാം, സോഖോ, അസേകാ, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം എന്നീ പതിനാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. സെനാൻ, ഹദാശാ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമാ, മക്കേദാ എന്നീ പതിനാറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. ലിബ്നാ, ഏഥെർ, ആശാൻ, യിപ്താഹ്, അശ്നാ, നെസീബ്, കെയിലാ, അക്ലീബ്, മാരേശാ എന്നീ ഒൻപതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. എക്രോനും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; എക്രോൻമുതൽ സമുദ്രംവരെ അസ്തോദിനു സമീപമുള്ള എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും. അസ്തോദും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും; ഈജിപ്തു തോടുവരെയുള്ള ഗസ്സയും അതിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും സമുദ്രതീരപ്രദേശങ്ങളും അതിന്റെ ഭാഗംതന്നെ. മലമ്പ്രദേശത്ത്: ശാമീർ, യത്ഥീർ, സോഖോ, ദന്നാ, ദെബീർ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-സന്നാ, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗിലോ എന്നീ പതിനൊന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. അരാബ്, ദൂമാ, എശാൻ, യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ, ഹൂമ്താ, ഹെബ്രോൻ എന്ന പേരിൽ അറിയപ്പെടുന്ന കിര്യത്ത്-അർബ, സീയോർ എന്നീ ഒമ്പതു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യൂതാ, ജെസ്രീൽ, യോക്ക്ദെയാം, സാനോഹാ, കയീൻ, ഗിബെയാ, തിമ്നാ എന്നീ പത്തു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽ-തെക്കോൻ എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. കിര്യത്ത്-യെയാരീം എന്ന പേരിലറിയപ്പെടുന്ന കിര്യത്ത്-ബാൽ, രബ്ബാ എന്നീ രണ്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും. മരുഭൂമിയിലെ ബേത്ത്-അരാബാ, മിദ്ദീൻ, സെഖാഖാ, നിബ്ശാൻ, ഈർ-ഹമേലഹ്, എൻ-ഗെദി എന്നീ ആറു പട്ടണങ്ങളും അവയോടു ചേർന്നുള്ള ഗ്രാമങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ അവിടെനിന്നു നീക്കിക്കളയാൻ യെഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല. അതുകൊണ്ട് യെബൂസ്യർ യെഹൂദാഗോത്രക്കാരോടു ചേർന്ന് യെരൂശലേമിൽ ഇന്നും പാർക്കുന്നു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:20-63 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു. തെക്കേ ദേശത്ത് ഏദോമിന്‍റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ, കീന, ദിമോന, അദാദ, കാദേശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ, അമാം, ശെമ, മോലാദ, ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, ബാല, ഇയ്യീം, ഏസെം, എൽതോലദ്, കെസീൽ, ഹോർമ്മ, സിക്ലാഗ്, മദ്മന്ന, സൻസന്ന, ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ. താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ലീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ലിബ്ന, ഏഥെർ, ആശാൻ, യിപ്താഹ്, അശ്ന, നെസീബ്, കെയീല, അക്സീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. എക്രോനും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും; അസ്തോദും അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീം തോടുവരെ അതിന്‍റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു. മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. അരാബ്, ദൂമ, എശാൻ, യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യുത്ത, യിസ്രായേൽ, യോക്ക്ദെയാം, സാനോഹ, കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:20-63 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ. എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, കീന, ദിമോന, അദാദ, കേദെശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ, അമാം, ശെമ, മോലാദ, ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, ബാല, ഇയ്യീം, ഏസെം, എൽതോലദ്, കെസീൽ, ഹോർമ്മ, സിക്ലാഗ്, മദ്മന്ന, സൻസന്ന, ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ. താഴ്‌വീതിയിൽ എസ്തായോൽ, സൊരാ, അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; ലിബ്ന, ഏഥെർ, ആശാൻ, യിപ്താഹ്, അശ്ന, നെസീബ്, കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും; എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും; അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു. മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും; അരാബ്, ദൂമ, എശാൻ, യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യൂത, യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ, കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക

യോശുവ 15:20-63 സമകാലിക മലയാളവിവർത്തനം (MCV)

യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്: യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ, കീനാ, ദിമോനാ, അദാദാ, കേദേശ്, ഹാസോർ, ഇത്നാൻ; സീഫ്, തേലെം, ബെയാലോത്ത്, ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ; അമാം, ശേമ, മോലാദാ ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, ബാലാ, ഇയ്യീം, ഏസെം; എൽതോലദ്, കെസീൽ, ഹോർമാ, സിക്ലാഗ്, മദ്മന്ന, സൻസന്ന; ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ. പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ; സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പാ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ലീശ്; ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; ലിബ്നാ, ഏഥെർ, ആശാൻ; യിഫ്താഹ്, അശ്നാ, നെസീബ്; കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും, അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ; ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; അരാബ്, രൂമാ, എശാൻ, യാനീം, ബേത്-തപ്പൂഹാ, അഫേക്കാ, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; മാവോൻ, കർമേൽ, സീഫ്, യുത്ത; യെസ്രീൽ, യോക്ദെയാം, സനോഹ, കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ: നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.

പങ്ക് വെക്കു
യോശുവ 15 വായിക്കുക