അധിക്ഷേപംസാംപിൾ
ഈ പദ്ധതിയെക്കുറിച്ച്

അപമാനിക്കപ്പെടാൻ ആർക്കും അർഹതയില്ല. ദൈവം നിങ്ങളെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യപ്പെടേണം എന്നും ആഗ്രഹിക്കുന്നു യാതൊരു തെറ്റൊ, കുറവൊ,തെറ്റിദ്ധാരണയൊ , ശാരീരികമോ ലൈംഗികമോ അല്ലെങ്കിൽ മാനസിക പീഡനത്തോടുള്ള ബന്ധത്തിൽ വരുവാൻ പാടില്ല ഓരോ വ്യക്തിക്കും നീതി, സ്നേഹം, ആശ്വാസം എന്നിവ ദൈവം ആഗ്രഹിക്കുന്നു എന്നുള്ള വസ്തുത സ്ഥാപിക്കാൻ ഈ ഏഴു ദിവസത്തെ പദ്ധതി സഹായിക്കും.
More
We would like to thank Life.Church for providing this plan. For more information, please visit: www.life.church