അധിക്ഷേപംഉദാഹരണം

Abuse

7 ദിവസത്തിൽ 1 ദിവസം

അധിക്ഷേപം പല രൂപത്തിലും സംഭവിക്കാം. ശാരീരികവും വൈകാരികവും ലൈംഗികവുമായുള്ള അധിക്ഷേപമാണ് പൊതുവായ എക്സ്പ്രഷനുകൾ. മാത്രമല്ല, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും അറിയില്ല. നിങ്ങൾ അധിക്ഷേപകനാണെങ്കിൽ, അത് നിർത്തുക. നിങ്ങൾ അധിക്ഷേപത്തിന്റെ ഇരയാണ് എങ്കിൽ, അധിക്ഷേപകനുമായുള്ള ബന്ധത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നതിനു ബൈബിളിലെ വാക്യങ്ങൾ നിങ്ങളെ നയിക്കട്ടെ. നിങ്ങൾ അപകടത്തിലാണെങ്കിൽ ഉടൻ തന്നെ നിങ്ങൾ രക്ഷപ്പെടണം. നിങ്ങളുടെ അധിക്ഷേപം ഭീഷണിപ്പെടുത്തുന്നതല്ലെങ്കിലും നിങ്ങളുടെ മുൻകാലത്തിലുള്ളതോ ആയ കാര്യത്തോടാണ്, നിങ്ങൾ നിന്നു ഇപ്പോഴും പോരാടുന്നതെങ്കിലും, ഈ വിഷയത്തിൽ ദൈവവചനത്തിൽ ധ്യാനിക്കാൻ കുറച്ചു സമയം എടുക്കുക.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

Abuse

അപമാനിക്കപ്പെടാൻ ആർക്കും അർഹതയില്ല. ദൈവം നിങ്ങളെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യപ്പെടേണം എന്നും ആഗ്രഹിക്കുന്നു യാതൊരു തെറ്റൊ, കുറവൊ,തെറ്റിദ്ധാരണയൊ , ശാരീരികമോ ലൈംഗികമോ അല്ലെങ്കിൽ മാനസിക പീഡനത്തോടുള്ള ബന്ധത്തിൽ വരുവാൻ പാടില്ല ഓരോ വ്യക്തിക്കും നീതി, സ്നേഹം, ആശ്വാസം എന്നിവ ദൈവം ആഗ്രഹിക്കുന്നു എന്നുള്ള വസ്തുത സ്ഥാപിക്കാൻ ഈ ഏഴു ദിവസത്തെ പദ്ധതി സഹായിക്കും.

More

We would like to thank Life.Church for providing this plan. For more information, please visit: www.life.church