ക്ഷമ
മനോഭാവം
ഓരോ സാഹചര്യത്തിലും ശരിയായ മനോഭാവം ഉണ്ടാവുക എന്നത് ഒരു യഥാർത്ഥ വെല്ലുവിളി ആയിരിക്കാം. ഈ ഏഴ് ദിവസത്തെ പദ്ധതി നിങ്ങൾക്ക് വേദപുസ്തകത്തിൽ നിന്നുള്ള ഒരു വീക്ഷണം നൽകും, ഓരോ ദിവസവും ചെറിയ ഒരു ഭാഗം വായിക്കുക, സത്യസന്ധമായി സ്വവിചിന്തനം ചെയ്യാൻ സമയം കണ്ടെത്തുക, നിങ്ങളുടെ സാഹചര്യത്തിൽ സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക. കൂടുതൽ ഉള്ളടക്കത്തിന്, finds.life.church പരിശോധിക്കുക
കോപം
നമ്മിൽ ഏറ്റവും മികച്ചവർക്കും കോപമുണ്ടാകും! ദൈവത്തിലുള്ള വിശ്വാസവും അവന്റെ വചനത്തിൽ ധ്യാനിക്കുന്നതും ആശ്രയിച്ചിരിക്കും നിങ്ങളുടെ ദേഷ്യത്തോടുള്ള പ്രതികരണം. കോപം എന്ന വിഷയത്തോടൊപ്പം വായനാ പദ്ധതി ആശ്രയം കൂടി പരിഗണിക്കൂ താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ മനഃപാഠമാക്കിയാല്‍, ഉചിതമായി കോപത്തോട് പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും. തിരുവെഴുത്തുകൾ മനഃപാഠമാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടട്ടെ! തിരുവെഴുത്ത് മനഃപാഠമാക്കുന്നതിനുള്ള സമഗ്രമായ ഒരു സിസ്റ്റത്തിന്, www.MemLok.com സന്ദർശിക്കുക
പുതിയ നിയമം പൂർണമായി വായിക്കുക
ഒരു വർഷത്തിനുള്ളിൽ പുതിയ നിയമം പൂർണ്ണമായി വായിക്കാൻ ഈ പദ്ധതി നിങ്ങളെ സഹായിക്കും.