കോപം

കോപം

5 ദിവസങ്ങൾ

നമ്മിൽ ഏറ്റവും മികച്ചവർക്കും കോപമുണ്ടാകും! ദൈവത്തിലുള്ള വിശ്വാസവും അവന്റെ വചനത്തിൽ ധ്യാനിക്കുന്നതും ആശ്രയിച്ചിരിക്കും നിങ്ങളുടെ ദേഷ്യത്തോടുള്ള പ്രതികരണം. കോപം എന്ന വിഷയത്തോടൊപ്പം വായനാ പദ്ധതി ആശ്രയം കൂടി പരിഗണിക്കൂ താഴെക്കൊടുത്തിരിക്കുന്ന വാക്യങ്ങൾ മനഃപാഠമാക്കിയാല്‍, ഉചിതമായി കോപത്തോട് പ്രതികരിക്കാൻ നിങ്ങളെ സഹായിക്കും. തിരുവെഴുത്തുകൾ മനഃപാഠമാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടട്ടെ! തിരുവെഴുത്ത് മനഃപാഠമാക്കുന്നതിനുള്ള സമഗ്രമായ ഒരു സിസ്റ്റത്തിന്, www.MemLok.com സന്ദർശിക്കുക

ഈ പ്ലാനിന്റെ ഘടന ലഭ്യമാക്കിയതിന് MemLok, ബൈബിൾ മെമ്മറി സിസ്റ്റത്തിന് ഞങ്ങൾ നന്ദി പറയുന്നു. MemLok നെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.MemLok.com
More from Memlok