സങ്കീർത്തനങ്ങൾ 82:3-4
സങ്കീർത്തനങ്ങൾ 82:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ. എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുകസങ്കീർത്തനങ്ങൾ 82:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിൻ, പീഡിതന്റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിൻ; ദുർബലനെയും എളിയവനെയും രക്ഷിക്കുവിൻ. ദുഷ്ടരിൽനിന്ന് അവരെ വിടുവിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുകസങ്കീർത്തനങ്ങൾ 82:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ. എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുകസങ്കീർത്തനങ്ങൾ 82:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ. എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുക