സങ്കീർത്തനങ്ങൾ 104:14 - Compare All Versions

സങ്കീർത്തനങ്ങൾ 104:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവൻ മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു

സങ്കീർത്തനങ്ങൾ 104:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുന്നു കന്നുകാലികൾക്കു പുല്ലും, മനുഷ്യന് ആഹാരത്തിനുവേണ്ടി, വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 104:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു

സങ്കീർത്തനങ്ങൾ 104:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു

സങ്കീർത്തനങ്ങൾ 104:14 MCV (സമകാലിക മലയാളവിവർത്തനം)

കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 104 MCV