സദൃശവാക്യങ്ങൾ 30:33
സദൃശവാക്യങ്ങൾ 30:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാൽ കടഞ്ഞാൽ വെണ്ണ കിട്ടും; മൂക്കിനിടിച്ചാൽ ചോര വരും; കോപം ഇളക്കിവിട്ടാൽ കലഹം ഉണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുക