സദൃശവാക്യങ്ങൾ 30:32
സദൃശവാക്യങ്ങൾ 30:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ നിഗളിച്ചു ഭോഷത്തം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊൾക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ആത്മപ്രശംസ ചെയ്തുകൊണ്ടു ഭോഷനായി വർത്തിക്കുകയോ, ദുരാലോചനയിൽ ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ നിശബ്ദനായിരിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുക