സദൃശവാക്യങ്ങൾ 30:17
സദൃശവാക്യങ്ങൾ 30:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻകുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവിനെ അപഹസിക്കുകയും മാതാവിനെ അനുസരിക്കാതെ നിന്ദിക്കുകയും ചെയ്യുന്നവന്റെ കണ്ണ് കാക്കകൾ കൊത്തിപ്പറിക്കുകയോ കഴുകന്മാർ കൊത്തിത്തിന്നുകയോ ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുകസദൃശവാക്യങ്ങൾ 30:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പനെ പരിഹസിക്കുകയും അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 30 വായിക്കുക