സംഖ്യാപുസ്തകം 9:15
സംഖ്യാപുസ്തകം 9:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 9 വായിക്കുകസംഖ്യാപുസ്തകം 9:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 9 വായിക്കുകസംഖ്യാപുസ്തകം 9:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിരുസാന്നിധ്യകൂടാരം ഉയർത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ അതു കൂടാരത്തിന്റെ മുകളിൽ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടർന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 9 വായിക്കുകസംഖ്യാപുസ്തകം 9:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തിരുനിവാസം ഉയർത്തി നിർത്തിയ നാളിൽ മേഘം സമാഗമനകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ട് രാവിലെവരെ അത് തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 9 വായിക്കുക