2 ശമൂവേൽ 6:22
2 ശമൂവേൽ 6:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനുമായിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്ത്വമുണ്ടാകും എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക2 ശമൂവേൽ 6:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഇതിനെക്കാൾ നിസ്സാരനും നിന്റെ കാഴ്ചയിൽ നിന്ദിതനുമാകാം. എന്നാൽ ആ ദാസിമാർ ഇതുനിമിത്തം എന്നെ ബഹുമാനിക്കുകയേ ഉള്ളൂ;”
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക2 ശമൂവേൽ 6:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്ക് എളിയവനും ആയിരിക്കും; എന്നാൽ നീ പറഞ്ഞ ദാസികളാൽ എനിക്ക് മഹത്വമുണ്ടാകും” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക