2 ശമൂവേൽ 13:19
2 ശമൂവേൽ 13:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കൈയുംവച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക2 ശമൂവേൽ 13:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
താമാർ തലയിൽ ചാരം വിതറി; താൻ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയിൽ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി.
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക2 ശമൂവേൽ 13:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവച്ച് നിലവിളിച്ചുകൊണ്ട് പോയി.
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക