2 ശമൂവേൽ 13:15
2 ശമൂവേൽ 13:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്ന് അമ്നോൻ അവളോടു പറഞ്ഞു
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക2 ശമൂവേൽ 13:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കഴിഞ്ഞപ്പോൾ അമ്നോൻ അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാൾ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോൻ അവളോടു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക2 ശമൂവേൽ 13:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പ് വലുതായിരുന്നു. “എഴുന്നേറ്റു പോകുക” എന്നു അമ്നോൻ അവളോടു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 13 വായിക്കുക