2 ദിനവൃത്താന്തം 7:10
2 ദിനവൃത്താന്തം 7:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി സർവേശ്വരൻ നല്കിയ അനുഗ്രഹങ്ങൾ ഓർത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവൻ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ച് സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക2 ദിനവൃത്താന്തം 7:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
പങ്ക് വെക്കു
2 ദിനവൃത്താന്തം 7 വായിക്കുക