1 കൊരിന്ത്യർ 10:6
1 കൊരിന്ത്യർ 10:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമോഹികൾ ആകാതിരിക്കേണ്ടതിനു തന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ തിന്മയെ ആഗ്രഹിക്കുകയും അവരിൽ ചിലർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക