യുവാക്കൾക്കിടയിൽ എന്റെ പ്രിയൻ കാട്ടുമരങ്ങൾക്കിടയിലെ മാതളനാരകം ആകുന്നു. അതിന്റെ തണലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു. അതിന്റെ പഴം എനിക്കു മധുരക്കനിയായി. പ്രിയൻ എന്നെ വിരുന്നുശാലയിൽ കൊണ്ടുവന്നു; എനിക്കു മീതെ, പ്രിയന്റെ പ്രേമപതാക പാറി
HLA CHHUANVÂWR 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HLA CHHUANVÂWR 2:3-4
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ