OBADIA മുഖവുര
മുഖവുര
ബി.സി. 586 ൽ യെരൂശലേമിനുണ്ടായ പതനത്തിനുശേഷം എഴുതിയ പുസ്തകമാണ് ഓബദ്യാ. യെഹൂദാരാജ്യത്തിന്റെ പുരാതന ശത്രുവായ എദോം യെരൂശലേമിന്റെ പതനത്തിൽ സന്തോഷിക്കുക മാത്രമല്ല, യെഹൂദായുടെ വിപൽക്കാലത്ത് നഗരം കൊള്ളയടിക്കുകയും ആക്രമണകാരിയെ സഹായിക്കുകയും ചെയ്തു. ഇസ്രായേലിന്റെ ഇതര ശത്രുക്കളോടൊപ്പം എദോം ശിക്ഷിക്കപ്പെടുകയും പരാജിതരാക്കപ്പെടുകയും ചെയ്യുമെന്ന് ഓബദ്യാ പ്രവപിച്ചു.
പ്രതിപാദ്യക്രമം
എദോമിന്റെ ശിക്ഷ 1-14
കർത്താവിന്റെ ദിവസം 15-21
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
OBADIA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.