2 CHRONICLE മുഖവുര
മുഖവുര
1 ദിനവൃത്താന്തത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. ശലോമോൻരാജാവിന്റെ ഭരണം മുതൽ ബി.സി. 586 - ലെ യെരൂശലേമിന്റെ പതനംവരെയുള്ള ചരിത്രമാണ് ഇതിലെ പ്രതിപാദ്യം.
പ്രതിപാദ്യക്രമം
ശലോമോന്റെ ഭരണം 1:1-9:31
a) ആദ്യവർഷങ്ങൾ 1:1-17
b) ദേവാലയ നിർമ്മാണം 2:1-7:10
c) അവസാന വർഷങ്ങൾ 7:11-9:31
വടക്കേ ഗോത്രങ്ങൾ വേർപെടുന്നു 10:1-19
യെഹൂദാരാജാക്കന്മാർ 11:1-36:12
യെരൂശലേമിന്റെ പതനം 36:13-23
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 CHRONICLE മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.