1
SAM 13:5
സത്യവേദപുസ്തകം C.L. (BSI)
അവിടുത്തെ സുസ്ഥിരസ്നേഹത്തിൽ ഞാൻ ആശ്രയിക്കും. എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
താരതമ്യം
SAM 13:5 പര്യവേക്ഷണം ചെയ്യുക
2
SAM 13:6
ഞാൻ സർവേശ്വരനെ വാഴ്ത്തിപ്പാടും; അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.
SAM 13:6 പര്യവേക്ഷണം ചെയ്യുക
3
SAM 13:1
സർവേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും? എന്നെ എന്നേക്കുമായി വിസ്മരിക്കുമോ?
SAM 13:1 പര്യവേക്ഷണം ചെയ്യുക
4
SAM 13:2
എത്രകാലം അവിടുന്ന് എന്നിൽനിന്നു മുഖം മറയ്ക്കും? എത്രകാലം ഞാൻ ആത്മവേദന സഹിക്കണം? എത്രത്തോളം ഞാൻ ഹൃദയവ്യഥ അനുഭവിക്കണം? എത്രത്തോളം ശത്രു എന്റെമേൽ ജയംകൊള്ളും?
SAM 13:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ