1
SAM 12:6
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരന്റെ വാഗ്ദാനങ്ങൾ നിർവ്യാജമാണ്. ഏഴു പ്രാവശ്യം ഉലയിൽ കാച്ചിയ വെള്ളി പോലെയാണവ.
താരതമ്യം
SAM 12:6 പര്യവേക്ഷണം ചെയ്യുക
2
SAM 12:7,8
ദുഷ്ടർ എല്ലായിടത്തും ചുറ്റിനടക്കുന്നു. എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു. സർവേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ, ഇവരിൽനിന്നു ഞങ്ങളെ പരിപാലിക്കണമേ.
SAM 12:7,8 പര്യവേക്ഷണം ചെയ്യുക
3
SAM 12:5
ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു, എളിയവർ നെടുവീർപ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവർ കാംക്ഷിക്കുന്ന സംരക്ഷണം ഞാൻ അവർക്കു നല്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
SAM 12:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ