സങ്കീർത്തനങ്ങൾ 13:5
സങ്കീർത്തനങ്ങൾ 13:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സുസ്ഥിരസ്നേഹത്തിൽ ഞാൻ ആശ്രയിക്കും. എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുകസങ്കീർത്തനങ്ങൾ 13:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 13 വായിക്കുക