1
THUFINGTE 11:25
സത്യവേദപുസ്തകം C.L. (BSI)
ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.
താരതമ്യം
THUFINGTE 11:25 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 11:24
ഒരുവൻ ഉദാരമായി നല്കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.
THUFINGTE 11:24 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 11:2
അഹങ്കാരത്തോടൊപ്പം അപകീർത്തിയും വിനീതരോടൊപ്പം ജ്ഞാനവുമുണ്ട്.
THUFINGTE 11:2 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 11:14
മാർഗദർശനം ഇല്ലാത്തിടത്ത് ജനത അധഃപതിക്കുന്നു; ഉപദേഷ്ടാക്കൾ ധാരാളമുള്ളിടത്ത് സുരക്ഷിതത്വമുണ്ട്.
THUFINGTE 11:14 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 11:30
നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാൽ അക്രമം ജീവനൊടുക്കുന്നു.
THUFINGTE 11:30 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 11:13
ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു വിശ്വസ്തനാകട്ടെ രഹസ്യം സൂക്ഷിക്കുന്നു.
THUFINGTE 11:13 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 11:17
ദയാലു തനിക്കുതന്നെ ഗുണം വരുത്തുന്നു, ക്രൂരനാകട്ടെ സ്വയം ഉപദ്രവം വരുത്തുന്നു.
THUFINGTE 11:17 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 11:28
സമ്പത്തിൽ ആശ്രയിക്കുന്നവൻ കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്ക്കും.
THUFINGTE 11:28 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 11:4
ക്രോധദിവസം സമ്പത്ത് ഉപകരിക്കുന്നില്ല; എന്നാൽ നീതി നിന്നെ മരണത്തിൽനിന്നു മോചിപ്പിക്കും.
THUFINGTE 11:4 പര്യവേക്ഷണം ചെയ്യുക
10
THUFINGTE 11:3
സത്യസന്ധരുടെ പരമാർഥത അവരെ നേർവഴി നടത്തുന്നു; എന്നാൽ വക്രത വഞ്ചകരെ നശിപ്പിക്കുന്നു.
THUFINGTE 11:3 പര്യവേക്ഷണം ചെയ്യുക
11
THUFINGTE 11:22
വിവേകരഹിതയായ സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെയാണ്.
THUFINGTE 11:22 പര്യവേക്ഷണം ചെയ്യുക
12
THUFINGTE 11:1
കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം.
THUFINGTE 11:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ