1
THUFINGTE 12:25
സത്യവേദപുസ്തകം C.L. (BSI)
ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.
താരതമ്യം
THUFINGTE 12:25 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 12:1
ശിക്ഷണം ഇഷ്ടപ്പെടുന്നവൻ വിജ്ഞാനം ഇഷ്ടപ്പെടുന്നു, ശാസന വെറുക്കുന്നവൻ മൂഢൻ.
THUFINGTE 12:1 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 12:18
ഒരുവന്റെ അവിവേകവാക്കുകൾ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകൾ മുറിവുണക്കുന്നു.
THUFINGTE 12:18 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 12:15
ഭോഷന്റെ ദൃഷ്ടിയിൽ തന്റെ വഴി നേരെയുള്ളതാണ്, എന്നാൽ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു.
THUFINGTE 12:15 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 12:16
ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു.
THUFINGTE 12:16 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 12:4
ഉത്തമഭാര്യ ഭർത്താവിനു കിരീടം. എന്നാൽ അപമാനം വരുത്തുന്നവൾ അവന്റെ അസ്ഥികളിൽ അർബുദം.
THUFINGTE 12:4 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 12:22
വ്യാജം പറയുന്നവരെ സർവേശ്വരൻ വെറുക്കുന്നു; സത്യം പ്രവർത്തിക്കുന്നവരിൽ അവിടുന്നു പ്രസാദിക്കുന്നു.
THUFINGTE 12:22 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 12:26
നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു.
THUFINGTE 12:26 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 12:19
സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ.
THUFINGTE 12:19 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ