1
THUFINGTE 10:22
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരന്റെ അനുഗ്രഹം സമ്പത്തു വരുത്തുന്നു, കഠിനാധ്വാനം അതിനോട് കൂടുതൽ ഒന്നും ചേർക്കുന്നില്ല.
താരതമ്യം
THUFINGTE 10:22 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 10:19
അതിഭാഷണം തെറ്റു വർധിപ്പിക്കുന്നു; വാക്കുകൾ നിയന്ത്രിക്കുന്നവൻ വിവേകിയാകുന്നു.
THUFINGTE 10:19 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 10:12
വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹം സകല അപരാധങ്ങളും പൊറുക്കുന്നു.
THUFINGTE 10:12 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 10:4
അലസൻ ദാരിദ്ര്യം വരുത്തും, സ്ഥിരോത്സാഹിയോ സമ്പത്തുണ്ടാക്കുന്നു.
THUFINGTE 10:4 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 10:17
പ്രബോധനം ശ്രദ്ധിക്കുന്നവൻ ജീവന്റെ പാതയിൽ ചരിക്കുന്നു. ശാസനം പരിത്യജിക്കുന്നവനു വഴിതെറ്റുന്നു.
THUFINGTE 10:17 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 10:9
സത്യത്തിൽ ചരിക്കുന്നവൻ സുരക്ഷിതനായിരിക്കും; അപഥസഞ്ചാരി പിടികൂടപ്പെടും.
THUFINGTE 10:9 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 10:27
ദൈവഭക്തി ആയുസ്സ് വർധിപ്പിക്കുന്നു. ദുഷ്ടന്മാരുടെ ആയുസ്സ് ചുരുങ്ങിപ്പോകും.
THUFINGTE 10:27 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 10:3
നീതിമാൻ വിശന്നു വലയാൻ സർവേശ്വരൻ അനുവദിക്കുകയില്ല; എന്നാൽ ദുഷ്ടന്റെ മോഹം അവിടുന്നു നിഷ്ഫലമാക്കും.
THUFINGTE 10:3 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 10:25
കൊടുങ്കാറ്റ് അടിക്കുമ്പോൾ ദുഷ്ടൻ ഇല്ലാതാകും, എന്നാൽ നീതിമാൻ എന്നേക്കും നിലനില്ക്കും.
THUFINGTE 10:25 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ