1
THUFINGTE 9:10
സത്യവേദപുസ്തകം C.L. (BSI)
ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; പരിശുദ്ധനായ ദൈവത്തെ അറിയുന്നതാണു വിവേകം.
താരതമ്യം
THUFINGTE 9:10 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 9:8
പരിഹാസിയെ ശാസിച്ചാൽ അവൻ നിന്നെ വെറുക്കും; വിവേകിയെ ശാസിച്ചാൽ അവൻ നിന്നെ സ്നേഹിക്കും.
THUFINGTE 9:8 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 9:9
ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവൻ കൂടുതൽ ജ്ഞാനം നേടും; നീതിമാനെ പഠിപ്പിക്കുക, അവന്റെ വിജ്ഞാനം വർധിക്കും.
THUFINGTE 9:9 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 9:11
ജ്ഞാനത്താൽ നിന്റെ ദിനങ്ങൾ പെരുകും; നിന്റെ ആയുഷ്കാലം ദീർഘിക്കും.
THUFINGTE 9:11 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 9:7
പരിഹാസിയെ തിരുത്തുന്നവന് ശകാരം കിട്ടും; ദുഷ്ടനെ ശാസിക്കുന്നവന് ഉപദ്രവം ഉണ്ടാകും.
THUFINGTE 9:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ