1
ISAIA 66:2
സത്യവേദപുസ്തകം C.L. (BSI)
പ്രപഞ്ചം മുഴുവനും ഞാനാണ് സൃഷ്ടിച്ചത്. അതിനാൽ ഇവയെല്ലാം എൻറേതാണ്. വിനയവും അനുതാപവും ഉള്ളവനും എന്റെ വചനം കേൾക്കുമ്പോൾ ഭയപ്പെടുന്നവനുമായ മനുഷ്യനെയാണു ഞാൻ കടാക്ഷിക്കുന്നത്.” മനുഷ്യർ തങ്ങൾക്കു ബോധിച്ചതുപോലെ പ്രവർത്തിക്കുന്നു.
താരതമ്യം
ISAIA 66:2 പര്യവേക്ഷണം ചെയ്യുക
2
ISAIA 66:1
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങൾ നിർമിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക?
ISAIA 66:1 പര്യവേക്ഷണം ചെയ്യുക
3
ISAIA 66:13
അമ്മ കുഞ്ഞിനെയെന്നപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. യെരൂശലേമിൽ നിങ്ങൾക്കു സാന്ത്വനം ലഭിക്കും.
ISAIA 66:13 പര്യവേക്ഷണം ചെയ്യുക
4
ISAIA 66:22
ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പിൽ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ പിൻതലമുറക്കാരും നിങ്ങളുടെ നാമവും നിലനില്ക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
ISAIA 66:22 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ