1
THUHRILTU 10:10
സത്യവേദപുസ്തകം C.L. (BSI)
വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂർച്ച വരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും.
താരതമ്യം
THUHRILTU 10:10 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 10:4
രാജാവു കോപിച്ചാൽ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും.
THUHRILTU 10:4 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 10:1
ചത്ത ഈച്ച പരിമളതൈലത്തിനു ദുർഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അല്പം ഭോഷത്തം മതി.
THUHRILTU 10:1 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 10:12
ജ്ഞാനിയുടെ വാക്കുകൾ പ്രീതി ഉളവാക്കുന്നു. മൂഢന്റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു.
THUHRILTU 10:12 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 10:8
താൻ കുഴിക്കുന്ന കുഴിയിൽ താൻതന്നെ വീഴും; മതിൽ പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും.
THUHRILTU 10:8 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ