1
THUHRILTU 11:9
സത്യവേദപുസ്തകം C.L. (BSI)
വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തിൽ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്റെ ഹൃദയം യൗവനത്തിൽ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊൾക.
താരതമ്യം
THUHRILTU 11:9 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 11:10
മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.
THUHRILTU 11:10 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 11:4
കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവൻ വിതയ്ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവൻ കൊയ്യുകയുമില്ല.
THUHRILTU 11:4 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 11:5
ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികൾ നീ അറിയുന്നില്ല.
THUHRILTU 11:5 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 11:6
പ്രഭാതത്തിൽ വിത്തു വിതയ്ക്കുക, പ്രദോഷത്തിലും വിതയ്ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ.
THUHRILTU 11:6 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 11:2
ഏഴോ എട്ടോ കാര്യങ്ങളിൽ ധനം മുടക്കുക; എന്ത് അനർഥമാണ് ഭൂമിയിൽ സംഭവിക്കാൻ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ?
THUHRILTU 11:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ