1
ഉൽപ്പത്തി 29:20
സമകാലിക മലയാളവിവർത്തനം
അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു.
Comparar
Explorar ഉൽപ്പത്തി 29:20
2
ഉൽപ്പത്തി 29:31
ലേയാ അവഗണിക്കപ്പെടുന്നു എന്നുകണ്ട് യഹോവ അവളുടെ ഗർഭം തുറന്നു; റാഹേലോ, വന്ധ്യയായിരുന്നു.
Explorar ഉൽപ്പത്തി 29:31
Início
Bíblia
Planos
Vídeos