1
ഉൽപ്പത്തി 30:22
സമകാലിക മലയാളവിവർത്തനം
അപ്പോൾ ദൈവം റാഹേലിനെ ഓർത്തു. അവിടന്ന് അവളുടെ അപേക്ഷകേട്ട് അവളുടെ ഗർഭം തുറന്നു.
Comparar
Explorar ഉൽപ്പത്തി 30:22
2
ഉൽപ്പത്തി 30:24
“യഹോവ എനിക്കു മറ്റൊരു മകനെക്കൂടി തരുമാറാകട്ടെ,” എന്നു പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.
Explorar ഉൽപ്പത്തി 30:24
3
ഉൽപ്പത്തി 30:23
അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അപ്പോൾ അവൾ, “ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
Explorar ഉൽപ്പത്തി 30:23
Início
Bíblia
Planos
Vídeos